നിവ ലേഖകൻ

സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചു

സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചു: മുൻ കസ്റ്റംസ് കമ്മീഷണർ

നിവ ലേഖകൻ

സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ച സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തൽ. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറാണ് കേരളത്തിൽ നിന്ന് സ്ഥലം മാറി പോകുന്നതിനെ തുടർന്ന് മാധ്യമങ്ങളോട് ...

സിമോൺബൈൽസ് ഒളിമ്പിക്സിൽ നിന്നും പിന്മാറി

മാനസിക സമ്മർദ്ദം: സിമോൺ ബൈൽസ് ഒളിമ്പിക്സിൽ രണ്ട് ഫൈനലിൽ നിന്നും പിന്മാറി.

നിവ ലേഖകൻ

തകർപ്പൻ ജിംനാസ്റ്റിക് പ്രകടനങ്ങളിലൂടെ ലോക ഹൃദയങ്ങൾ കീഴടക്കിയ അമേരിക്കൻ താരമാണ് സിമോൺ ബൈൽസ്.  ഒളിമ്പിക്സിലെ രണ്ടു ഫൈനൽ മത്സരങ്ങളിൽ നിന്നും പിന്മാറുന്നുന്നെന്ന് താരം അറിയിച്ചത് ഞെട്ടലോടെയാണ് ലോകം ...

പൃഥ്വിരാജ് സുപ്രിയ പിറന്നാൾ ആശംസകൾ

“എന്റെ കരുത്തുറ്റ സ്ത്രീയ്ക്ക്, പിറന്നാൾ ആശംസകൾ” പൃഥ്വിരാജ്.

നിവ ലേഖകൻ

മലയാളികളുടെ പ്രിയനടനും കലാകാരനും സംവിധായകനുമായ നടൻ പൃഥ്വിരാജാണ് ഭാര്യ സുപ്രിയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. പതിവിനു വിപരീതമായി മകൾ അലംകൃതയുടെയും സുപ്രിയയുടെയും ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ...

മാനസയെ കൊല്ലാനുപയോഗിച്ചത് സൈനികരുടേതുപോലുള്ള തോക്ക്

മാനസയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സൈനികരുടേതിന് സമാനമായ തോക്ക്.

നിവ ലേഖകൻ

കൊച്ചി : കോതമംഗലം നെല്ലിക്കുഴിയിൽ യുവതിയെ വെടിവച്ചു കൊന്ന സംഭവത്തിൽ യുവാവിന് തോക്കു ലഭ്യമായത് ഏതെങ്കിലും സൈനികനിൽ നിന്ന് മോഷ്ട്ടിച്ചതോ വാങ്ങിയതോ ആയിരിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. സാധാരണ ...

ചന്ദ്രയാത്ര കസ്റ്റംസ്നടപടികൾ എഡ്വിൻ ആൽഡ്രിൻ

ചന്ദ്രനില്നിന്ന് തിരിച്ചെത്തിയപ്പോള് കസ്റ്റംസ് നടപടിക്രമം; ആദ്യകാലയാത്രികന്റെ ട്വീറ്റ്

നിവ ലേഖകൻ

വാഷിങ്ടൺ: ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യൻ നടത്തിയ ആദ്യ ചുവടുവെപ്പ് മാനവരാശിയുടെ വലിയൊരു കുതിപ്പായിരുന്നു. ശ്വാസമടക്കിപ്പിടിച്ചാണ് ലോകം 1969 ജൂലായ് 20ന് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ...

ജവാദ്ഫറൂഖി ഭീകരവാദി ദക്ഷിണകൊറിയൻതാരം

ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാന്റെ ജവാദ് ഫറൂഖി ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം.

നിവ ലേഖകൻ

ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരത്തെ ഭീകരവാദിയെന്ന് വിളിച്ച് ദക്ഷിണ കൊറിയൻ താരം. എങ്ങനെയാണ് ഒരു ഭീകരവാദി സ്വർണ്ണം നേടുകയെന്ന് അദ്ദേഹം ചോദിച്ചു. ഒളിമ്പിക്സിൽ ...

അസം മുഖ്യമന്ത്രിയ്ക്കെതിരെ മിസോറാം കേസെടുത്തു

അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം.

നിവ ലേഖകൻ

മിസോറം,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ കേസേടുത്തു.കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ്.മിസോറാം പൊലീസ് ...

ടോക്യോ ഒളിമ്പിക്‌സ് കമൽപ്രീത്കൗർ ഫൈനലിൽ

ടോക്യോ ഒളിമ്പിക്സ് കമൽപ്രീത് കൗർ ഫൈനലിൽ

നിവ ലേഖകൻ

ഇന്ത്യയുടെ കമൽപ്രീത് കൗർ ടോക്യോ ഒളിമ്പിക്സ് ഡിസ്കസ് ത്രോയിൽ ഫൈനലിൽ.യോഗ്യതാ മാർക്കായ 64 മീറ്റർ മൂന്നാം ശ്രമത്തിൽ പിന്നിട്ടു.ഇനി കമൽപ്രീത് കൗറിന് മുന്നിലുള്ളത് അമേരിക്കൻ താരം മാത്രമാണ്. ...

കശ്മീർ സ്കൂൾ അക്ഷയ്കുമാർ സംഭാവന

കശ്മീരിൽ സ്കൂൾ നിർമ്മിക്കാൻ അക്ഷയ് കുമാറിന്റെ സംഭാവന.

നിവ ലേഖകൻ

കശ്മീരിൽ കുട്ടികൾക്കായി സ്കൂൾ നിർമിക്കാനാണ് ബോളിവുഡ് താരം അക്ഷയ് കുമാർ ഒരു കോടി രൂപ സംഭാവന നൽകിയത്. സ്കൂളിന്റെ കല്ലിടൽ ചടങ്ങുകളിൽ വീഡിയോ കോളിലൂടെ താരം പങ്കെടുത്തു. ...

വിദ്യാർഥിനിയെ വിറ്റ് പണം വാങ്ങി

13 കാരിയെ അമ്മ കാമുകന് നൽകി പണം വാങ്ങി

നിവ ലേഖകൻ

ആറന്മുളയിൽ 13 വയസുള്ള മകളെ അമ്മ പണം വാങ്ങി  കാമുകനും കാമുകന്റെ സുഹൃത്തിനുമായി നൽകി. അമ്മയുടെ കാമുകനായ ടിപ്പർ ലോറി ഡ്രൈവർക്ക് പെൺകുട്ടിയെ വിറ്റു എന്നും ആരെയും ...

ഹാനീകരമായ പോസ്റ്റുകൾ നീക്കം ചെയ്ത്ഗൂഗിൾ

ഒരു മാസത്തിനിടയിൽ ഒരു ലക്ഷത്തിലധികം പോസ്റ്റുകൾ നീക്കം ചെയ്ത് ഗൂഗിൾ.

നിവ ലേഖകൻ

ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ, 2021-ഐടി നിയമങ്ങൾ എന്നിവ അനുസരിച്ച് ഈ വർഷം മേയ്-ജൂൺ മാസങ്ങളിൽ ഗൂഗിൾ ഒരു ലക്ഷം ദോഷകരമായ പോസ്റ്റുകൾ നീക്കം ചെയ്തു. ഗൂഗിളിന്റെ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള ...

ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു; യുവാവ് ജീവനൊടുക്കി

നിവ ലേഖകൻ

കോതമംഗലം നെല്ലിക്കുഴിയിലാണ് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ചുകൊന്നത്. കൊല നടത്തിയതിനുശേഷം യുവാവും സ്വയം ജീവനൊടുക്കി. കണ്ണൂർ രണ്ടാം മൈൽ സ്വദേശിനി പി.വി മാനസയെയാണ് (24) കണ്ണൂർ ...