നിവ ലേഖകൻ

ടെറസില് നിന്ന് ചാടി വധു ഓടിപ്പോയി; പരാതിയുമായി വരന്
മധ്യപ്രദേശിലെ ഘോര്മിയില് വിവാഹദിവസം രാത്രി ടെറസില് നിന്നും ചാടി വധു രക്ഷപെട്ടു. സംഭവം പുറംലോകമറിയുന്നത് പരാതിയുമായി വരന് പൊലീസ് സ്റ്റേഷനിലെത്തിയതിനെ തുടർന്നാണ്. 90,000 രൂപ പെണ്കുട്ടിയെ വിവാഹം ...

ബിപിഎൽ റേഷൻ കാർഡ് അനർഹരെ കണ്ടെത്താൻ പ്രത്യേക സംഘം
തിങ്കളാഴ്ച മുതൽ ബിപിഎൽ റേഷൻ കാർഡ് ഉടമകളിലെ അനർഹരെ കണ്ടെത്താനുള്ള പരിശോധന ആരംഭിക്കും. നൂറോളം റേഷൻ കടയുടമകൾക്കും ബിപിഎൽ കാർഡുണ്ടെന്നാണ് വിവരം.റേഷൻ വാങ്ങുന്നതിനേക്കാൾ ഉപരി മറ്റ് ആവശ്യങ്ങൾക്കാണ് ...

‘നിങ്ങൾ ബീഫ് കഴിക്കൂ, ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്’ ബിജെപി മന്ത്രി.
മേഘാലയിലെ ബിജെപി മന്ത്രിയാണ് ജനങ്ങളോട് കൂടുതൽ ബീഫ് കഴിക്കാൻ ആവശ്യപെട്ടത്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാൻ അവകാശമുണ്ടെന്നും ബിജെപി മന്ത്രി സാൻബോർ ഷുലൈ പറഞ്ഞു. ...

തലസ്ഥാനത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു.
തിരുവനന്തപുരത്താണ് ഗുണ്ടാനേതാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നരുവാമൂട് സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ നരുവാമൂട് ഹോളോബ്രിക്സ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാപ്പ ചുമത്തപ്പെട്ട ...

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതും; പുതുക്കിയ മാർഗനിർദേശങ്ങൾ വരും.
സംസ്ഥാനത്ത് വർധിച്ചുവരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ. കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ അശാസ്ത്രീയതയുണ്ടെന്ന വിമർശനം വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉന്നയിച്ചിരുന്നു. കോവിഡ് വ്യാപനം ...

രാഷ്ട്രീയ വിവാദം: കുതിരാൻ തുരങ്കം തുറക്കുന്നത് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത് വൈകി.
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തുറന്ന കുതിരാൻ തുരങ്കം രാഷ്ട്രീയ വിവാദത്തിൽ. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇന്നലെ വൈകിട്ടോടെ ട്വിറ്ററിൽ കുതിരാൻ തുരങ്കം തുറക്കുമെന്ന് അറിയിച്ചത്. വൈകിട്ട് അഞ്ചര ...

വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ ചെന്നു; നഴ്സ് രണ്ടു ഡോസ് നൽകി.
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ ചെന്ന വീട്ടമ്മയ്ക്ക് നഴ്സ് നൽകിയത് രണ്ടു ഡോസ് വാക്സിൻ. വടയാർ കോരപുഞ്ച സ്വദേശി സരള തങ്കപ്പനാണ് ഉച്ചക്ക് 2.30ന് ...

തിരഞ്ഞെടുപ്പ് പരാജയ കാരണം കുഞ്ഞാലിക്കുട്ടി; ലീഗ് വിമർശനം
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുസ്ലിം ലീഗ് നേതൃയോഗത്തിൽ വിമർശനം. പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളാണ് തിരഞ്ഞെടുപ്പ് പരാജയ കാരണമെന്ന് ആരോപണം. കോൺഗ്രസ് പോലും തലമുറ മാറ്റം നടപ്പിലാക്കി.എന്നാൽ ...

പ്രളയ സെസ് ഇന്ന് മുതല് ഇല്ല; കാറുകൾക്ക് വിലകുറവ്
തിരുവനന്തപുരം: ആയിരത്തിലധികം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും സംസ്ഥാനം പ്രളയ സെസ് പിൻവലിച്ചതോടെ ഇന്നു മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കും വില കുറയുകയാണ്.നാലായിരം രൂപ മുതൽ ...

വെങ്കലം ലക്ഷ്യമിട്ട് സിന്ധു; 41 വർഷത്തിനുശേഷം ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ.
ടോക്കിയോ: ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന പുതിയൊരു മത്സര ദിനത്തിന് ഒളിമ്പിക്സ് കളമുണരുന്നു.സതീഷ് കുമാർ പുരുഷൻമാരുടെ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗം ക്വാർട്ടർ ഫൈനലിൽ കളത്തിലിറങ്ങും.താരത്തിന് പ്രീ ക്വാർട്ടർ ...

മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്
ഇന്ന് ,കോതമംഗലം നെല്ലിക്കുഴിയില് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹം സംസ്കരിക്കും. രാവിലെ എട്ടുമണിയോടെ മാനസയുടെ മൃതദേഹം കണ്ണൂര് നാറാത്ത് വീട്ടിലെത്തിക്കും.പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്കാരം. രഖിലിന് ...

ടോക്യോ ഒളിമ്പിക്സിലെ വേഗരാജാവിനെ ഇന്നറിയാം
ടോക്യോ ഒളിമ്പിക്സിലെ വേഗരാജാവിനെ ഇന്നറിയാം.100 മീറ്റർ ഫൈനൽ നടക്കുന്നത് ഇന്ത്യൻ സമയം വൈകീട്ട് 6.20നാണ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, അത്ലെറ്റിക്സ്, ബാഡ്മിന്റൺ, ബേസ്ബോൾ, ബാസ്കറ്റ്ബോൾ, ബീച്ച് വോളിബോൾ, ബോക്സിംഗ്, ...