നിവ ലേഖകൻ

12ത് മാൻ ചിത്രീകരണം ആരംഭിച്ചു

’12ത് മാൻ’ ചിത്രീകരണം ആരംഭിച്ചു.

നിവ ലേഖകൻ

ജീത്തു ജോസഫും മോഹൻലാലും വീണ്ടും കൈകോർക്കുന്ന സിനിമയാണ് 12ത് മാൻ. ചിത്രത്തിന്റെ തിരക്കഥ ചെയ്തിരിക്കുന്നത് കെ ആര് കൃഷ്ണകുമാണ്. സിനിമയുടെ പ്രഖ്യാപനം ഇതിനോടകം ഓണ്ലൈനില് തരംഗമായിക്കഴിഞ്ഞു. Blockbuster ...

ഐ.എസ് ബന്ധം യുവതികളെ പിടികൂടി

ഐ.എസ് ബന്ധം: രണ്ട് യുവതികളെ കണ്ണൂരില് നിന്നും പിടികൂടി.

നിവ ലേഖകൻ

കണ്ണൂർ: ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന രണ്ട് യുവതികളെ കണ്ണൂരിൽ നിന്നും പിടികൂടി. കണ്ണൂർ നഗരപരിധിയിൽ നിന്നും ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽ നിന്നുള്ള ...

കേന്ദ്രത്തിന് പെഗാസസിൽ തിരിച്ചടി

കേന്ദ്രത്തിന് പെഗാസസിൽ തിരിച്ചടി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സ്വീകരിച്ചു.

നിവ ലേഖകൻ

ദില്ലി: ദേശീയ സുരക്ഷക്കായി പെഗാസസ് പോലുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ട് എല്ലാ കാര്യങ്ങളും അറിയിക്കാനാകില്ലെന്നും സുപ്രീം കോടതിയെ കേന്ദ്രം അറിയിച്ചു. ...

60കാരിയെ ബലാത്സംഗം ചെയ്തു

60കാരിയെ ബലാത്സംഗം ചെയ്തു; പ്രായപൂര്ത്തിയാകാത്തവർ അടക്കം അഞ്ച് പേര് അറസ്റ്റില്.

നിവ ലേഖകൻ

മധ്യപ്രദേശിലെ സിംഗ്രൌലിയിൽ 60 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില് പ്രായപൂര്ത്തിയാകാത്തവർ അടക്കം അഞ്ച് പേര് അറസ്റ്റില്. റെയിൽവേ ക്രോസിംഗിനടുത്തുകൂടി വീട്ടിലേക്ക് പോകുമ്പോഴാണ് വയോധിക ആക്രമിക്കപ്പെടുന്നത്. മദ്യപിച്ചെത്തിയ ...

ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി

ടി-20 ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി.

നിവ ലേഖകൻ

ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മത്സരക്രമം  രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ഒക്ടോബർ 17ന് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 23 ...

ജനലിലൂടെ വാക്സിന്‍ കുത്തിവയ്പ്പ്

വാക്സിൻ സ്വീകരിക്കാൻ ആളുകള് ക്യൂവില്; പിന്നിലെ ജനലിലൂടെ ‘വാക്സിന്’ കുത്തിവയ്പ്പ്: വീഡിയോ വൈറൽ.

നിവ ലേഖകൻ

രാജ്യത്തൊട്ടാകെ കൊവിഡിനെതിരായ വാക്സിനേഷന് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതേ സമയം കെട്ടിടത്തിന്റെ പിന്ഭാഗത്തെ ജനലില് കൂടി വാക്സിന് കുത്തിവയ്പ്പ് സ്വീകരിക്കുന്ന ഒരാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. മതിലിലും ...

പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ

സർക്കാർ ജീവനക്കാർ ജോലിക്കെത്തണം; പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ.

നിവ ലേഖകൻ

അഫ്ഗാനിലെ എല്ലാ സർക്കാർ ജീവനക്കാരോടും പൊതുമാപ്പ് അറിയിച്ച് താലിബാൻ. പൊതുമാപ്പ് നൽകിയതായും എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ ജോലിക്ക് പ്രവേശിക്കണമെന്നും താലിബാൻ ഭരണകൂടം പറഞ്ഞു. അഫ്ഗാന്റെ ഭരണം ...

നിമിഷ ഫാത്തിമയെ തിരികെ കൊണ്ടുവരണം

നിമിഷ ഫാത്തിമയെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണം; അഭ്യർത്ഥനയുമായി അമ്മ.

നിവ ലേഖകൻ

തിരുവനന്തപുരം/ കാബൂൾ: ഐഎസ്സിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ തന്റെ മകൾ നിമിഷ ഫാത്തിമയെക്കുറിച്ച് കുടുംബത്തിന് ഇതുവരെയും ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന് അമ്മ ബിന്ദു പറഞ്ഞു. മകളെ എത്രയും പെട്ടെന്ന് ...

കാബൂളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി

കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി.

നിവ ലേഖകൻ

തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് നോർക്ക വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. ഇതനുസരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നോർക്ക വകുപ്പ് കത്ത് നൽകി. കാബൂളിൽ ...

കുടുംബശ്രീ അംഗങ്ങൾക്കായി ഇരട്ടി വായ്പ

കുടുംബശ്രീ അംഗങ്ങൾക്കായി ഇരട്ടി വായ്പ.

നിവ ലേഖകൻ

സ്വയം സഹായ സംഘങ്ങൾക്ക് ഈടോ മറ്റു സെക്യൂരിറ്റിയോ ഇല്ലാതെ ബാങ്കുകൾ നൽകുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമായി ഒറ്റയടിക്ക് ഉയർത്തി. കഴിഞ്ഞയാഴ്ച ...

തോക്കുമായി പോലീസ് സ്കൂൾകുട്ടികളെ ചോദ്യംചെയ്തു

തോക്കുമായി പോലീസ് സ്കൂൾ കുട്ടികളെ ചോദ്യം ചെയ്തു;വിമർശിച്ച് കർണാടക ഹൈക്കോടതി.

നിവ ലേഖകൻ

പൗരത്വ ഭേദഗതി ബില്ലിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരിൽ കുട്ടികളെ പോലീസ് ചോദ്യം ചെയ്തത് ജുവനൈൽ ജസ്റ്റിസ് വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണെന്ന് കർണാടക ഹൈക്കോടതി. കഴിഞ്ഞ വർഷമാണ് ബീദറിലെ ...

പാചക വാതക വില വർധിപ്പിച്ചു

പാചക വാതക വില വീണ്ടും വർധിപ്പിച്ചു; ഗാര്ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി.

നിവ ലേഖകൻ

ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത് . ഇതോടെ പാചകവാതകത്തിന്റെ നിരക്ക് 866 രൂപ 50 പൈസയാക്കി. അതേസമയം വാണിജ്യ ...