നിവ ലേഖകൻ
സർക്കാർ ജീവനക്കാരുടെ ക്വാറന്റീൻ സ്പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമായി കുറച്ചു.
കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരും പൊതു അവധി കഴിഞ്ഞ് 7 ദിവസങ്ങൾക്ക് ശേഷം ടെസ്റ്റ് ചെയ്ത് നെഗറ്റീവായാൽ ഓഫീസിൽ ഹാജരാകണം. സർക്കാർ ...

വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി.
സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വര്ഗീയ വിദ്വേഷം പടര്ത്തുന്നവര്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നടപടി സ്വീകരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ...

ടൈം മാഗസിന്റെ സ്വാധീനമുള്ള 100 നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവും.
ടൈം മാഗസിൻ പുറത്തിറക്കിയ 100 സ്വാധീനമുള്ള നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദറും. താലിബാനും യുഎസുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. ദോഹയിൽ ...

പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ.
ഹൈദരാബാദ് : തെലങ്കാനയിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിൽ പൊലീസ് തിരയുന്ന പ്രതിയായ പല്ലാകൊണ്ട സ്വദേശി രാജുവിനെ (30) ഇന്നു രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ച ...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നേക്കും.
ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ശക്തരായ യുവ നേതാക്കളില്ലാത്ത ...

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.
കന്നിമാസ പൂജകള്ക്കായി ഇന്ന് വൈകിട്ട് 5ന് ശബരിമല ക്ഷേത്രസന്നിധാനം ഇന്ന് തുറക്കും. ഇന്ന് പ്രത്യേക പൂജകള് ഉണ്ടാവില്ല. നാളെ പുലര്ച്ചെ 5 മണി മുതല് തീർത്ഥാടകർക്ക് പ്രവേശനം ...

പെട്രോളും ഡീസലും ജിഎസ്ടിയില് ഉൾപ്പെടുത്തുന്നതിനെ എതിർക്കും; ധനമന്ത്രി.
പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രം വിളിച്ചു ചേർത്ത യോഗത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു സംസ്ഥാന സർക്കാർ. ജി എസ് ടിയിൽ ...

മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരായി കെ സുരേന്ദ്രന്‍.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു. ബിഎസ്പി ...

കൂടുതൽ വനിതകളും യുവാക്കളും സിപിഐ(എം) നേതൃ പദവിയിലേക്കെത്തും.
സിപിഎമ്മിന്റെ നേതൃപദവിയിലേക്ക് കൂടുതൽ വനിതകളും യുവാക്കളെയും പാർട്ടി നിയോഗിക്കുന്നു. 30 ശതമാനത്തോളം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ കണ്ണൂരിൽ 40 ബ്രാഞ്ചുകളിലും സ്ത്രീകളാണ് ബ്രാഞ്ച് സെക്രട്ടറിമാർ. 1098 ബ്രാഞ്ച് ...

കൊച്ചി കപ്പൽശാലയിൽ ബോംബ് ഭീഷണി; ‘സൈബർ ഭീകരവാദം’
കൊച്ചി കപ്പൽശാലയിലെ ബോംബ് ഭീഷണിയെത്തുടർന്ന് പോലീസ് സൈബർ ഭീകരവാദ കുറ്റം ചുമത്തി. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാലാണ് പോലീസിന്റെ നടപടി. പോലീസിനും കപ്പൽശാലയ്ക്കും ഇത്തരത്തിൽ ഇരുപതോളം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി ...