നിവ ലേഖകൻ

മോദി പ്രതിമയ്ക്ക് അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ.
മുൻ ഡെപ്യൂട്ടി മേയറായ ബിജെപി നേതാവ് മുൻകയ്യെടുത്തു നിർമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിന് ബെംഗളൂരു നഗരസഭ അനുമതി നിഷേധിച്ചു. ആന്ധ്രയിൽ നിന്നു ...

സ്വകാര്യലാബുകളില്‍ ഇനി ആന്റിജന് പരിശോധനയില്ല.
ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനമായി.സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് സ്വകാര്യ ...

കേരളത്തിലെ ജിഹാദി പ്രവര്ത്തനങ്ങള്; പ്രതികരണവുമായി അല്ഫോണ്സ് കണ്ണന്താനം.
കേരളം അടുത്ത അഞ്ച് പത്ത് വര്ഷത്തിനുള്ളില് മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും കേരളത്തില് തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്ഡിഎഫും ഒരുപോലെ സംഭാവന നല്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി മുന്കേന്ദ്രമന്ത്രി അല്ഫോണ്സ് കണ്ണന്താനം. ...

സ്കൂളുകള് തുറന്നത് ആണ്കുട്ടികള്ക്കു മാത്രം; പെണ്കുട്ടികൾക്ക് വിലക്കുമായി താലിബാൻ.
കാബൂൾ : അഫ്ഗാനിൽ ശനിയാഴ്ച ആണ്കുട്ടികള്ക്കു മാത്രമായി സ്കൂള് തുറന്നു. ഒരു മാസത്തിനു ശേഷം സ്കൂളുകള് തുറന്നപ്പോൾ ഹൈസ്കൂള് വിദ്യാഭ്യാസത്തില്നിന്നും പെണ്കുട്ടികളെ വിലക്കിയിരിക്കുകയാണ് താലിബാന്. 7 മുതല് ...

ചെരുപ്പുകളുടെ വസ്ത്രങ്ങളുടെയും വില വർദ്ധിക്കും; ജിഎസ്ടിയിൽ വൻമാറ്റങ്ങൾ.
ലക്നൗവിൽ ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. 1000 രൂപയിൽ താഴെയുള്ള വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും ജിഎസ്ടി നിരക്ക് വർദ്ധിപ്പിക്കുമെന്ന് കൗൺസിൽ യോഗത്തിൽ ...

സ്കൂളുകള് നവംബർ ഒന്നിന് തുറക്കും.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഒന്നര വർഷത്തിന് ശേഷം തുറക്കുന്നു. നവംബർ ഒന്നിനാണ് സ്കൂളുകൾ തുറക്കുന്നത്. കോവിഡ് അവലോകന യോഗത്തിൽ സ്കൂളുകൾ തുറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ...

ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ചികിത്സ; നടപടിയുമായി മനുഷ്യാവകാശ കമ്മിഷന്.
ഗര്ഭസ്ഥ ശിശു മരിച്ചതറിയാതെ ഗര്ഭിണിയായ യുവതിയെ മൂന്ന് സര്ക്കാര് ആശുപത്രികളില് നിന്നും തിരിച്ചയച്ചു. പാരിപ്പള്ളി കുളമട സ്വദേശിയായ മിഥുന്റെ ഭാര്യ മീരയെയാണ് തിരിച്ചയച്ചത്.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് നടപടിയെടുത്തു. ...

മാലിന്യ സംഭരണത്തിന് കെഎസ്ആർടിസിയെ ഉപയോഗിക്കാൻ നീക്കം; പ്രതിഷേധം.
മാലിന്യ സംഭരണത്തിനായി കെഎസ്ആർടിസി ബസുകളെയും തൊഴിലാളികളെയും ഉപയോഗിക്കാമെന്ന കെഎസ്ആർടിസി എംഡിയുടെ ശുപാർശയ്ക്കെതിരെ തൊഴിലാളി യൂണിയൻ. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ കെഎസ്ആർടിസിയുടെ അധിക വരുമാനത്തിനായി തദ്ദേശസ്വയംഭരണ വകുപ്പിന് ...

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ശനിയാഴ്ച വൈകിട്ട് 4.30ന് രാജ്ഭവനിലെത്തി ഗവർണർക്ക് നേരിട്ട് രാജിക്കത്ത് കൈമാറി. അമരീന്ദർ സിംഗ് ഇന്ന് രാവിലെ ...

കാബൂളിൽ നിരപരാധികൾ കൊല്ലപ്പെട്ടത് കൈപ്പിഴ; ക്ഷമ ചോദിച്ച് യുഎസ്.
ഓഗസ്റ്റ് 29ന് അഫ്ഗാനിസ്താനിലെ കാബൂളിൽ നടത്തിയ റോക്കറ്റ് ആക്രമണം കൈപ്പിഴയെന്ന് യുഎസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎസ് സൈനിക പിൻമാറ്റത്തിന് പിന്നാലെ നടന്ന ...

ചന്ദ്രിക കള്ളപ്പണ ഇടപാട്: വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല.
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല. തനിക്ക് കൂടുതൽ സാവകാശം നൽകണമെന്ന് ഇബ്രാഹിംകുഞ്ഞ് ഇഡിയോട് ആവശ്യപ്പെട്ടു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ ...