നിവ ലേഖകൻ

പ്രധാനമന്ത്രി മോദി നാളെ അമേരിക്കയിലെത്തും

പ്രധാനമന്ത്രി മോദി നാളെ അമേരിക്കയിലെത്തും.

നിവ ലേഖകൻ

വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും യോഗം ചേരും.മൂന്നുദിവസത്തേക്കാണ് മോദിയുടെ ...

അച്ഛന്റെ മർദനമേറ്റ് മകൻ മരിച്ചു

അച്ഛന്റെ മർദനമേറ്റ് മകൻ മരിച്ചു.

നിവ ലേഖകൻ

ചിറ്റിലഞ്ചേരിയിൽ പാട്ട സ്വദേശി രതീഷ് (39) ആണ് തന്റെ അച്ഛന്റെ അടിയേറ്റ് മരിച്ചത്.ഇന്നലെ രാത്രി വീട്ടിൽ മദ്യപിച്ചെത്തിയ രതീഷ് ബഹളം വെയ്ക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടെ അച്ഛൻ രതീഷിനെ ...

ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ആരോഗ്യപ്രവര്ത്തകയെ തട്ടിക്കൊണ്ടുപോകാന് ശ്രമം; അന്വേഷണം ആരംഭിച്ചു.

നിവ ലേഖകൻ

ആലപ്പുഴയില് തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്ധരാത്രിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്ത്തകയെ തട്ടിക്കൊണ്ടുപോകാന് ശ്രമം. വണ്ടാനം മെഡിക്കല് കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്ത്തക സുബിനയെ ബൈക്കിലെത്തിയ രണ്ട് ...

ശ്രീ നാരായണ ഗുരു സമാധി

ഇന്ന് ശ്രീ നാരായണ ഗുരു സമാധി ദിനം.

നിവ ലേഖകൻ

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവർക്ക് പകർന്നു നൽകിയ ശ്രീ നാരയണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928 ൽ ...

പി.എസ്.സി പരീക്ഷ മാറ്റി വച്ചു

പി.എസ്.സി പരീക്ഷ മാറ്റി വച്ചു.

നിവ ലേഖകൻ

സെപ്തംബർ 27ന് നിശ്ചയിച്ചിരുന്ന പി.എസ്.സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ  സെപ്തംബർ 24 മുതലുള്ള പി.എസ്.സി ...

ഒന്നാം സമ്മാനത്തിനു അർഹനായത് സെയ്തലവിയല്ല

ഓണം ബമ്പർ; ഒന്നാം സമ്മാനത്തിനു അർഹനായത് സെയ്തലവിയല്ല.

നിവ ലേഖകൻ

ഇത്തവണത്തെ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന തുകയായ 12 കോടി രൂപയ്ക്ക് അർഹനായത് കൊച്ചി മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ്. ...

ഡെങ്കി2 പുതിയ വകഭേദമല്ല ആരോഗ്യമന്ത്രി

ഡെങ്കി2 പുതിയ വകഭേദമല്ല; പ്രതികരിച്ച് ആരോഗ്യമന്ത്രി.

നിവ ലേഖകൻ

രാജ്യത്ത് ഡെങ്കി 2 പടർന്നുപിടിക്കുന്നെന്നും പുതിയ വകഭേദമാണെന്ന തരത്തിലുമുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് മുൻപും ഡെങ്കിപ്പനിയുടെ നാലു വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ...

മയക്കുമരുന്നു കലർത്തി നൂഡില്‍സ് വിറ്റു

മയക്കുമരുന്നു കലർത്തി നൂഡില്സ് വിറ്റു; റസ്റ്റോറന്റുടമ അറസ്റ്റില്.

നിവ ലേഖകൻ

ചൈനയിൽ ‘നാര്കോട്ടിക് ഫുഡ്’ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ റസ്റ്റോറന്റ് ഉടമകൾ ഭക്ഷണ പദാർത്ഥങ്ങളിൽ മയക്കുമരുന്ന് കലര്ത്തി ഉപഭോക്താക്കളെ മയക്കുമരുന്നിന് അടിമകൾ ആക്കുന്നു. കിഴക്കന് ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് ഇത്തരമൊരു ...

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ പുനരാരംഭിക്കും.

നിവ ലേഖകൻ

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് വാക്സിൻ കയറ്റുമതി ഏപ്രിൽ മുതൽ ...

മേഘ്ന രാജ് പുനർവിവാഹിതയാവുന്നെന്ന വാർത്തകൾ

നടി മേഘ്ന രാജ് പുനർവിവാഹിതയാവുന്നെന്ന വാർത്തകൾ; പ്രതികരണം.

നിവ ലേഖകൻ

നടി മേഘ്ന രാജും കന്നഡ നടനും ബിഗ് ബോസ് താരവുമായ പ്രഥമും ഒന്നിക്കുന്നെന്ന തരത്തിലുള്ള വാർത്തകളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ ...

ബോക്സിങ് വേഷത്തിൽ മോഹൻലാൽ

പ്രിയദർശൻ ചിത്രത്തിനായി ബോക്സിങ് വേഷത്തിൽ മോഹൻലാൽ.

നിവ ലേഖകൻ

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ബോക്സിംഗ് താരത്തിന്റെ വേഷത്തിലാകും എത്തുകയെന്ന് റിപ്പോർട്ട്. താരം ബോക്സിങ് പരിശീലിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ...

ചൈനയും യുഎസും ശീത സമരത്തിലേക്ക്

ചൈനയും യുഎസും ശീത സമരത്തിലേക്ക് കടക്കുന്നെന്ന് യുഎൻ റിപ്പോർട്ട്.

നിവ ലേഖകൻ

അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ശീത സമരത്തിലേക്ക് നയിക്കുന്നെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സംഘർഷങ്ങൾ രൂക്ഷമാകുന്നതിനു മുൻപ് ഇരുകൂട്ടരും തമ്മിലുള്ള ഉഭയാകക്ഷി ബന്ധത്തിലെ പ്രശ്നങ്ങൾ ...