നിവ ലേഖകൻ

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല: ഭക്ഷ്യമന്ത്രി.
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. എന്നാൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിൽ ചെറിയതോതിലുള്ള ബുദ്ധിമുട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ...

യാത്രാ വിലക്ക് നീക്കി അമേരിക്ക.
ഇന്ത്യയിൽ നിന്നുള്ളവർക്കുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക. അമേരിക്കയിലേക്ക് മുഴുവൻ ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യാൻ ബൈഡൻ സർക്കാർ ...

ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത്.
രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത് വിട്ടു. ജയസൂര്യയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജയസൂര്യയുടെ നൂറാമത് ചിത്രമായ ‘സണ്ണി’ 240 രാജ്യങ്ങളിലാണ് റിലീസ് ...

വനിതകൾക്ക് തൊഴിലവസരങ്ങളുമായി നെസ്ലെ ഇന്ത്യ.
രാജ്യത്ത് ഉടൻ ആരംഭിക്കുന്ന നെസ്ലെയുടെ പ്ലാന്റിൽ ഭൂരിഭാഗവും വനിതാ ജീവനക്കാരെ നിയമിക്കാനാണ് നെസ്ലെ ഇന്ത്യയുടെ പദ്ധതി. അടുത്തിടെ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല 10000 വനിതകളെ നിയമിക്കുമെന്ന് ...

താലിബാനെതിരെ അഫ്ഗാൻ സ്ത്രീകളുടെ പ്രതിഷേധം; #DoNotTouchMyClothes
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ ചട്ടങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാൻ സ്ത്രീകൾ. #DoNotTouchMyClothes, #AfghanCulture എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെ ...

ആമസോൺ പോർട്ടൽ സസ്പെൻഡ് ചെയ്യണം: വ്യാപാരി സംഘടന.
രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിനെതിരെയാണ് വ്യാപാര സംഘടന രംഗത്തെത്തിയിരിക്കുന്നത്. ആമസോൺ ഇന്ത്യയുടെ ഇ-കൊമേഴ്സ് പോർട്ടൽ സസ്പെൻഡ് ചെയ്യണമെന്ന് വ്യാപാരി സംഘടന ആവശ്യപ്പെട്ടു. കമ്പനിയിലെ നിയമ ...

സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി: ഉന്നത വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കോളേജ് സ്ഥാപന മേധാവികൾക്ക് വാക്സിനേഷൻ സംബന്ധിച്ച് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ...

നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യ ബാച്ച് 2023 ജനുവരിയിൽ ആരംഭിക്കും.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യബാച്ച് പ്രവേശനം 2023 ജനുവരിയിൽ നടക്കുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. 2022 മെയ് മാസം നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി ...

പ്രകൃതി വിരുദ്ധ പീഡനം; എസ്റ്റേറ്റ് മാനേജര്ക്കെതിരെ കേസ്.
എസ്റ്റേറ്റ് മാനേജർ ക്ഷേത്രം മേല്ശാന്തിയായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ പെരുവന്താനം പൊലീസ് കേസെടുത്തു. കഴിഞ്ഞ 16 ആം തീയതി രാത്രി മാനേജര് എസ്റ്റേറ്റ് ...

ഗൾഫിലെ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ; കേരളത്തിൽ അഭിമുഖം.
പ്രമുഖ കമ്പനിയായ ഇന്റർനാഷണൽ സിറ്റി ലിങ്ക്സ് നിരവധി ജോലി ഒഴിവുകളുമായി രംഗത്ത്. സൗദിയിലെ ലീഡിങ് ഗ്രൂപ്പ് ഓഫ് സൗദി അറേബ്യയിലാണ് വിവിധ തൊഴിലവസരങ്ങളുള്ളത്. കേരളത്തിൽ വെച്ചാണ് അഭിമുഖം ...

കെ റെയിൽ പദ്ധതി പ്രായോഗികമല്ല: എം.കെ മുനീർ.
കെ റെയിലിന് പിന്നിലുള്ളത് സ്ഥാപിത തൽപരരെന്നും പദ്ധതി പ്രായോഗികമല്ലെന്നും മുസ്ലിംലീഗ് നേതാവ് എം കെ മുനീർ വ്യക്തമാക്കി. സെപ്റ്റംബർ 23 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ...