നിവ ലേഖകൻ

സി.പി.എമ്മിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ
ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും ഒരേസമയം സഖ്യം ചേരാൻ മടിയില്ലാത്ത സിപിഎം നിലപാടില്ലാത്ത പാർട്ടിയായി മാറിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയം നഗരസഭയിൽ ബി.ജെ.പിക്ക് ഒപ്പം ...

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി.
കോട്ടയം നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി. സഭയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫിനും യുഡിഎഫിനുമായി 22 അംഗങ്ങൾ വീതമാണ് കൗൺസിലിൽ ...

ബഹ്‌റൈനില്‍ മലയാളി പെണ്കുട്ടി കെട്ടിടത്തില്നിന്ന് വീണ് മരിച്ച നിലയില്.
ബുധനാഴ്ച വൈകിട്ട് ബഹ്റൈനിലെ ജഫയറിൽ മലയാളി പെൺകുട്ടിയെ താമസസ്ഥലത്തെ കെട്ടിടത്തിന്റെ ഇരുപത്തിയഞ്ചാം നിലയിൽനിന്ന് വീണു മരിച്ചു നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി രഞ്ജിത് കുമാറിന്റെയും വത്സലയുടെയും മകൾ ...

തിരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദം പരിശോധിക്കണം : കോടതി.
ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില് ജെആർപി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെയും പ്രസീത അഴീക്കോടിന്റെയും ശബ്ദം പരിശോധിക്കണമെന്ന് ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ...

കേരള പിന്നോക്ക വിഭാഗത്തിൽ അസിസ്റ്റന്റ് ഒഴിവ്.
കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസ്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ അസിസ്റ്റൻറ് മാനേജർ, ജൂനിയർ അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക ...

ലക്ഷ്യം ഇസ്ലാമോഫോബിയ ഇളക്കിവിടല്; ബിജെപിക്കെതിരേ പ്രകാശ് കാരാട്ട്.
മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ബിജെപി അവസരമാക്കി മാറ്റിയെന്ന വിമർശനവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ബിജെപി-യുടെയും ...

അഫ്ഗാനിൽ ശരീഅത്ത് ശിക്ഷകൾ നടപ്പിലാക്കും: താലിബാൻ.
അഫ്ഗാനിസ്ഥാനിൽ ശരീഅത്ത് നിയമപ്രകാരമുള്ള കൈവെട്ടും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് താലിബാൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളായ മുല്ല നൂറുദ്ദീൻ തുറാബി അറിയിച്ചു. “സ്റ്റേഡിയത്തിൽ വച്ച് ശിക്ഷാരീതികൾ ...

ബിഎ യോഗ്യതയുള്ളയാളെ സർവ്വകലാശാല വിസിയാക്കി താലിബാൻ; പ്രതിഷേധം.
കാബൂൾ യൂണിവേഴ്സിറ്റിയിലെ പുതിയ വിസി നിയമത്തിൽ പ്രതിഷേധിച്ച് 70 അധ്യാപകർ രാജിവെച്ചു. നിലവിലെ വിസിയെ മാറ്റി ബിഎ യോഗ്യതയുള്ള താലിബാൻ അനുഭാവി മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെ നിയമിക്കുകയായിരുന്നു. ...

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു.
കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശിയായ സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ ...

കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം; 15കാരി ആശുപത്രിയിൽ.
മുംബൈ ഡോമ്പിവ്ലിയിൽ 15 വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ 33 പേർക്കെതിരെ പോലീസ് കേസെടുത്തു. 24 പേരെ അറസ്റ്റ് ചെയ്തതിൽ ഏഴു പേർക്കായി പോലീസിന്റെ തിരച്ചിൽ തുടരുകയാണ്. ...

മന്ത്രി എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്ക് കൂട്ടണം: കുടുംബശ്രീ സർക്കുലർ.
തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രിയായ എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്കിനായി കുടുംബശ്രീ സർക്കുലർ ഇറക്കി. കുടുംബശ്രീ ഡയറക്ടറാണ് ജില്ലാ മിഷൻ കോർഡിനേറ്റർമാർക്ക് സർക്കുലർ ...

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ കേസ്.
സംസ്ഥാനത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് പി.സി ജോർജിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തിനെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിൽ കൂടി ആക്ഷേപിച്ചതിനുമെതിരെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് കേസ് കൊടുത്തിരിക്കുന്നത്. ക്രൈം ...