നിവ ലേഖകൻ

Harthal no ksrtc bus

ഹർത്താൽ; തിങ്കളാഴ്ച്ച കെഎസ്ആർടിസി സാധാരണ സർവീസുകൾ ഉണ്ടാകില്ല.

നിവ ലേഖകൻ

തിരുവനന്തപുരം:  കെഎസ്ആർടിസി സാധാരണ നടത്തുന്ന ബസ് സർവീസുകൾ തിങ്കളാഴ്ച്ച ഉണ്ടാവില്ല.തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ ...

nirmala sitharaman SBI bank

എസ്ബിഐ പോലുള്ള വലിയ ബാങ്കുകൾ രാജ്യത്ത് വേണം: നിർമല സീതാരാമൻ.

നിവ ലേഖകൻ

രാജ്യത്ത് വരുംകാല സാമ്പത്തിക വിനിമയ ആവശ്യങ്ങൾക്കായി എസ്ബിഐ പോലുള്ള വലിയ ബാങ്കുകൾ ആവശ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടാതെ ഡിജിറ്റൽ ബാങ്കിംഗ് എല്ലാ സാമ്പത്തിക കേന്ദ്രങ്ങളിലും ...

P.Chidambaram against pala bishop

നാർക്കോട്ടിക് ജിഹാദ് പാലാ ബിഷപ്പിന്റെ വികൃത ചിന്ത ; പി. ചിദംബരം

നിവ ലേഖകൻ

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി. ചിദംബരം. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ പരാമർശം. ഇന്ത്യന് എക്സ്പ്രസിലെഴുതിയ ലേഖനത്തിലായിരുന്നു ...

modi after us visit

യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം.

നിവ ലേഖകൻ

യുഎൻ പൊതു സഭയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത് ത്രിദിന യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ബിജെപിയുടെ സ്വീകരണം. വാദ്യമേളങ്ങളോടെയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ ...

Mamata Banarjee against Central Govt

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മമതാബാനർജി.

നിവ ലേഖകൻ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും കേന്ദ്രസർക്കാരിനെതിരെ രോഷം പ്രകടിപ്പിച്ചു. ഒക്ടോബർ ആദ്യവാരം ഇറ്റലിയിൽ നടക്കാനിരിക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള മമതാ ബാനർജിയുടെ അപേക്ഷ ...

Jammu Kashmir terrorist attack

ജമ്മുകശ്മീരിലെ ബന്ദിപോരയില് ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു.

നിവ ലേഖകൻ

ജമ്മുകശ്മീരിലെ ബന്ദിപോരയില് സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കിഴക്കൻ കശ്മീരിലെ ബന്ദിപോരയിലെ വാത്നിര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.ഭീകരവാദികള് സൈന്യത്തിന് നേരെ ആദ്യം വെടിയുതിര്ത്തതോടെയാണ് ...

kerala school opening november

സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി; പൊതുജനങ്ങളുടെ സഹായം വേണ്ടിവന്നേക്കും: മന്ത്രി.

നിവ ലേഖകൻ

പിടിഎ ഫണ്ട് കുറവുള്ള സ്ഥലങ്ങളിലെ സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി പൊതുജനങ്ങളുടെ സഹായവും വേണ്ടതായി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഭീമമായ തുക ...

സുധീരന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെടും

വിഎം സുധീരന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെടും: കെ സുധാകരൻ.

നിവ ലേഖകൻ

കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവായ വിഎം സുധീരൻ കഴിഞ്ഞദിവസം  രാജിവച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് രാജി എന്നാണ് വിഎം സുധീരൻ വിശദീകരണം നൽകിയത്. അതേസമയം വി എം ...

സിവിൽസർവീസ് റാങ്ക് തിളക്കത്തിൽ പ്രസാദ്

ടെക്നിക്കൽ ജോലി ഉപേക്ഷിച്ചു; സിവിൽ സർവീസ് റാങ്ക് തിളക്കത്തിൽ പ്രസാദ്.

നിവ ലേഖകൻ

എറണാകുളം സ്വദേശി കെ പ്രസാദ് കൃഷ്ണനാണ് നിശ്ചയദാർഢ്യത്തോടെ സിവിൽ സർവീസ് റാങ്ക് കരസ്ഥമാക്കിയത്. ഒറാക്കിളിലെ മികച്ച ശമ്പളത്തിലെ ജോലി ഉപേക്ഷിച്ചാണ് പ്രസാദ് സിവിൽ സർവീസ് നേടാൻ തീരുമാനിച്ചത്. ...

ഗർഭഛിദ്രത്തിന് സാവകാശം നിയമ ഭേദഗതി

24 ആഴ്ച വരെ ഗർഭഛിദ്രത്തിന് സാവകാശം; നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു.

നിവ ലേഖകൻ

ഗർഭഛിദ്രത്തിന് 24 ആഴ്ച വരെ സമയം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇത് അനുസരിച്ചുള്ള മെഡിക്കൽ ബോർഡുകൾ ...

വിമാനങ്ങളുടെ വിലക്ക് പിൻവലിച്ച് കാനഡ

ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് പിൻവലിച്ച് കാനഡ.

നിവ ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾളുടെ വിലക്ക് കാനഡ പിൻവലിച്ചു. ഒരു മാസം നീണ്ട വിമാന വിലക്കിനാണ് ഇതോടെ അന്ത്യമാകുന്നത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ...

നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും

ശസ്ത്രക്രിയ വിജയകരം; നേവിസിന്റെ ഹൃദയം കണ്ണൂർക്കാരനിലൂടെ ഇനിയും തുടിക്കും.

നിവ ലേഖകൻ

കോഴിക്കോട്: മസ്തിഷ്ക മരണം  സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ  കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ ...