നിവ ലേഖകൻ

തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി ; ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ...

ഇന്ന് ഗാന്ധി ജയന്തിദിനം ; മഹാത്മാഗാന്ധിയുടെ 152ാം ജന്മവാർഷികം.
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മവാർഷികം. അഹിംസയായിരിക്കണം മനുഷ്യരുടെ വഴിയെന്ന സന്ദേശം മാനവർക്ക് പകർന്നു നൽകിയ മഹാനായിരുന്നു ഗാന്ധിജി.സത്യമായിരുന്നു ഗാന്ധിജിയുടെ ദൈവം. നിരന്തര സത്യാന്വേഷണമായിരുന്നു അദ്ദേഹത്തിന്റ ജീവിതം. ...

സഹപാഠിയായ യുവാവ് വിദ്യാര്ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ.
കോട്ടയം: സഹപാഠിയായ യുവാവ് വിദ്യാര്ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി. പാലാ സെന്റ് തോമസ് കോളേജില് വെച്ച് നടന്ന സംഭവത്തിൽ പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു.തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള് ...

2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ആരംഭിക്കും; സ്റ്റാർലിങ്ക് ഇന്ത്യ.
ന്യൂഡൽഹി: 2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (സാറ്റ്കോം) ആരംഭിക്കുമെന്ന് സ്റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.രണ്ട് ...

എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക്? വരാനുള്ളത് ഔദ്യോഗിക പ്രഖ്യപാനം
ന്യൂഡൽഹി: എയര് ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്കെന്ന് സൂചന. എയർ ഇന്ത്യക്കായുള്ള ലേലത്തിൽ ടാറ്റ സ്പൈസ് ജെറ്റ് പ്രമോട്ടര് അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്ക്കാര് ടാറ്റാ സണ്സിനെ ...

മൂന്നാംക്ലാസുകാരന്‍റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി; അധ്യാപികയ്ക്ക് കഠിന തടവ്.
തിരുവനന്തപുരം: മൂന്നാംക്ലാസുകാരന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി എന്ന കേസില് അധ്യാപികയ്ക്ക് കഠിന തടവ്. പതിനാറ് വര്ഷത്തിന് ശേഷമാണ് മലയന്കീഴ് കണ്ടല ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ...

ഒരു വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കും ; വനം വകുപ്പ് മന്ത്രി.
തിരുവനന്തപുരം: അടുത്ത ഒരു വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതിയാണിത്. ഇതിനായി ...

ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കും ; റവന്യൂമന്ത്രി .
തിരുവനന്തപുരം: ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി . അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂമന്ത്രി കെ രാജൻ ഉറപ്പ് പറയുന്നു.പൊതുജനത്തിന് വകുപ്പിനെ സംബന്ധിക്കുന്ന ...

രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി.
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ ...

കണ്ടുനിന്നവർ രക്ഷിച്ചില്ല; ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം.
കോട്ടയം: കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത് . ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്.അപകടം ...

വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ചു ; പ്രതിക്ക് 20 വർഷം തടവ്
കോഴിക്കോട്: സ്കൂൾ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി പ്രത്യേക കോടതി. പ്രതിയ്ക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം ...

മലയാളി ബൈക്ക് റേസറുടെ മരണം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ.
മലയാളി ബൈക്ക് റേസറുടെ മരണത്തിൽ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 34 കാരനും കണ്ണൂര് സ്വദേശിയുമായ അസ്ബാക്ക്. മൂന്ന് വര്ഷങ്ങള്ക്ക് മുന്പ് ജയ്സാല്മീറില് വച്ച് നടന്ന ...