നിവ ലേഖകൻ

വെറ്ററിനറി നഴ്‌സിങ് കോഴ്‌സ്

രാജ്യത്ത് ആദ്യമായി മൃഗപരിപാലനത്തിനു വെറ്ററിനറി നഴ്സിങ്.

നിവ ലേഖകൻ

തിരുവനന്തപുരം: മൃഗ പരിപാലനത്തിന് വെറ്ററിനറി നഴ്സുമാരെ നിയമിക്കാൻ നടപടിയുമായി സർക്കാർ. നഴ്സുമാർക്ക് ശാസ്ത്രീയ പരിശീലനം നൽകാൻ വെറ്ററിനറി നഴ്സിങ് കോളേജുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വെറ്ററിനറി സർവകലാശാല അധികൃതർക്ക്, ...

രാജ്യത്ത് നിലവിൽ 39,742 കൊവിഡ് കേസുകൾ; കണക്കുകളിൽ കേരളം മുന്നിൽ.

നിവ ലേഖകൻ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ 11.91 ആണെന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. 1,38,124 പേരാണ് ഇനിയും രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 30,99,469 പേര് കൊവിഡില് നിന്നും മുക്തി ...

റോവിങ് സെമിയിൽ ഇന്ത്യ

ഷൂട്ടിംഗിൽ നിരാശയുമായി റോവിങ് സെമിയിൽ ഇന്ത്യ.

നിവ ലേഖകൻ

വലിയ രീതിയിൽ ഇന്ത്യ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്. ഫൈനൽ യോഗ്യത നേടാൻ മനു ഭേക്കറിനും, യശ്വസിനി സിംഗിനും കഴിഞ്ഞില്ല. യശ്വസിനി സിംഗ് 13-ാംസ്ഥാനത്തും മനു ഭേക്കർ 12- ...

Yashika Anand injured in car accident

നടി യാഷിക ആനന്ദിന് കാറപകടത്തിൽ ഗുരുതര പരിക്ക്; സുഹൃത്ത് മരിച്ചു.

നിവ ലേഖകൻ

നടി യാഷിക ആനന്ദും സുഹൃത്തുക്കളും മാമല്ലപുരത്തുനിന്ന് ചെന്നൈയിലേക്ക് തിരിച്ചു വരുന്ന വഴിയാണ് കാറപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി 11.45 നാണ് ചെന്നൈക്കടുത്തുള്ള ഈസ്റ്റ് കോസ്റ്റ് റോഡിൽ അപകടം ...

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ് മൊയ്തീൻ ബേബിജോൺ

കരുവന്നൂര് ബാങ്ക് തട്ടിപ്പ്; മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവ്.

നിവ ലേഖകൻ

തിരുവനന്തപുരം: എ.സി മൊയ്തീനും ബേബിജോണിനും കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. ഇരുനേതാക്കൾക്കും സംസ്ഥാനനേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച ...

വ്യാജ തോക്ക് ലൈസൻസ്

വ്യാജ തോക്ക് ലൈസൻസ്; ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം സിബിഐ നിരീക്ഷണത്തിൽ.

നിവ ലേഖകൻ

ശ്രീനഗർ: തോക്ക് ലൈസൻസുകൾ അനധികൃതമായി  നൽകിയെന്ന ആരോപണത്തിൽ സംശയനിഴലിലാണ് ജമ്മു കശ്മീരിലെ നിരവധി ജില്ലാ മജിസ്ട്രേട്ടുമാർ.  2012 മുതൽ തോക്കു ലൈസൻസുകൾ ആയുധക്കടത്തുക്കാർക്ക് വേണ്ടി നൽകിയെന്ന സംഭവം ...

കണ്ണൂരിൽ കോവിഡ് വാക്സിനെടുക്കാനുള്ള കളക്ടറുടെ നിബന്ധന വിവാദത്തിൽ.

നിവ ലേഖകൻ

സംസ്ഥാനത്ത് കണ്ണൂരിലാണ് കോവിഡ് വാക്സിൻ എടുക്കണമെങ്കിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയുള്ള കളക്ടറുടെ ഉത്തരവ് വിവാദത്തിലായത്. 72 മണിക്കൂറിനകം കോവിഡ് ആർടിപിസിആർ ടെസ്റ്റ് ചെയ്തു നെഗറ്റീവായ സർട്ടിഫിക്കറ്റ് ജൂലൈ ...

വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ പണിമുടക്ക്

കേന്ദ്ര വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ പണിമുടക്ക് നടത്തുമെന്ന് കെഎസ്ഇബി ജീവനക്കാർ.

നിവ ലേഖകൻ

പാർലമെന്റ് മൻസൂൺ സമ്മേളനത്തിൽ പാസാക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ കടുത്ത എതിർപ്പുമായി കേരളം രംഗത്തെത്തി. രേഖാമൂലമുള്ള എതിർപ്പ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. തുടർന്ന് ഓഗസ്റ്റ് ...

കാലവർഷം സംസ്ഥാനത്താകെ യെല്ലോ അലർട്ട്

കാലവർഷം സജീവമായതോടെ സംസ്ഥാനത്താകെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നിവ ലേഖകൻ

സംസ്ഥാനത്ത് കാലവർഷം കനത്തതോടെ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഇതേ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ...

ടോക്കിയോ ഒളിമ്പിക്സ് പി.വി സിന്ധു

ടോക്കിയോ ഒളിമ്പിക്സ്: ബാഡ്മിന്റനിൽ പി.വി സിന്ധുവിന് തകർപ്പൻ ജയം.

നിവ ലേഖകൻ

ഇന്ത്യയുടെ അഭിമാനമായ പി.വി സിന്ധു ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റനിൽ കാഴ്ചവച്ചത് അനായാസ ജയമായിരുന്നു. ഇസ്രായേലിന്റെ പോളികാർപ്പോവയായിരുന്നു എതിരാളി. വെറും 29 മിനിറ്റിനുള്ളിലാണ് ഇസ്രായേൽ എതിരാളിയെ പി.വി സിന്ധു ...

നവരസ ടീസർ മേക്കിങ് വീഡിയോ

നവരസ’യിലെ ആ രംഗങ്ങൾ ഉണ്ടായത് ഇങ്ങനെ; ടീസർ മേക്കിങ് വീഡിയോ.

നിവ ലേഖകൻ

ആന്തോളജി ചിത്രം നവരസയുടെ ടീസർ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചാപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 6 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ...

സൂര്യയുടെ നായികയായി രജിഷ വിജയൻ

ജയ് ഭീം; സൂര്യയുടെ നായികയായി രജിഷ വിജയൻ.

നിവ ലേഖകൻ

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സൂര്യയെ നായകനാക്കിയുള്ള പുതിയ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു. ‘ജയ് ഭീം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ ...