നിവ ലേഖകൻ

കാബൂളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി

കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി.

നിവ ലേഖകൻ

തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് നോർക്ക വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. ഇതനുസരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നോർക്ക വകുപ്പ് കത്ത് നൽകി. കാബൂളിൽ ...

കുടുംബശ്രീ അംഗങ്ങൾക്കായി ഇരട്ടി വായ്പ

കുടുംബശ്രീ അംഗങ്ങൾക്കായി ഇരട്ടി വായ്പ.

നിവ ലേഖകൻ

സ്വയം സഹായ സംഘങ്ങൾക്ക് ഈടോ മറ്റു സെക്യൂരിറ്റിയോ ഇല്ലാതെ ബാങ്കുകൾ നൽകുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമായി ഒറ്റയടിക്ക് ഉയർത്തി. കഴിഞ്ഞയാഴ്ച ...

തോക്കുമായി പോലീസ് സ്കൂൾകുട്ടികളെ ചോദ്യംചെയ്തു

തോക്കുമായി പോലീസ് സ്കൂൾ കുട്ടികളെ ചോദ്യം ചെയ്തു;വിമർശിച്ച് കർണാടക ഹൈക്കോടതി.

നിവ ലേഖകൻ

പൗരത്വ ഭേദഗതി ബില്ലിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരിൽ കുട്ടികളെ പോലീസ് ചോദ്യം ചെയ്തത് ജുവനൈൽ ജസ്റ്റിസ് വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണെന്ന് കർണാടക ഹൈക്കോടതി. കഴിഞ്ഞ വർഷമാണ് ബീദറിലെ ...

പാചക വാതക വില വർധിപ്പിച്ചു

പാചക വാതക വില വീണ്ടും വർധിപ്പിച്ചു; ഗാര്ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി.

നിവ ലേഖകൻ

ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത് . ഇതോടെ പാചകവാതകത്തിന്റെ നിരക്ക് 866 രൂപ 50 പൈസയാക്കി. അതേസമയം വാണിജ്യ ...

മലയാളം സംസാരിച്ച് താലിബാൻ തീവ്രവാദി

മലയാളം സംസാരിച്ച് താലിബാൻ തീവ്രവാദി: ദൃശ്യം പങ്കുവെച്ച് തരൂര്.

നിവ ലേഖകൻ

ന്യൂഡൽഹി: മലയാളികളുടെ സാന്നിധ്യം താലിബാൻ തീവ്രവാദികളിലുണ്ടെന്ന സൂചനയുള്ള ദൃശ്യവുമായി ശശി തരൂർ എംപി. കാബൂളിലേക്ക് പ്രവേശിച്ച് വിജയമുറപ്പിച്ച നിമിഷത്തിൽ സന്തോഷം പങ്കുവെക്കുന്ന താലിബാൻ തീവ്രവാദികളുടെ ദൃശ്യത്തിലാണ് മലയാളം ...

ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിടാൻ നീക്കം

ലൈംഗികാധിക്ഷേപ പരാതി; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം.

നിവ ലേഖകൻ

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി  പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ...

അദ്നാൻ സമി ഇന്ത്യ പാക്കിസ്ഥാൻ

അദ്നാൻ സമിക്കെതിരെയുള്ള പരിഹാസത്തിന് കുറിക്ക് കൊള്ളുന്ന മറുപടി.

നിവ ലേഖകൻ

സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിക്കാൻ ശ്രമിച്ചവർക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി ഗായകൻ അദ്നാൻ സമി. അദ്നാൻ സമിയുടെ പിതാവ് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്നതായിരുന്നു സമൂഹ മാധ്യമങ്ങൾ പ്രചരിച്ച ...

ഐഎസ് തടവുകാരെ മോചിപ്പിച്ച് താലിബാൻ

5000 ത്തോളം ഐഎസ് തടവുകാരെ മോചിപ്പിച്ച് താലിബാൻ.

നിവ ലേഖകൻ

കാബൂൾ: അഫ്ഗാനിസ്താനിൽ ജയിലിലുണ്ടായിരുന്ന തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന 5000 ത്തോളം തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഐഎസ്, ...

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി.

നിവ ലേഖകൻ

കൊല്ലം: കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംഗ്ഷനിൽ കോട്ടൂർ വീട്ടിൽ സുനിൽകുമാറി(39)നെയാണ് കൊല്ലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. നിലവില് പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും ...

സോളാർ പീഡന കേസ്

സോളാർ പീഡന കേസ്; ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ എഫ്ഐആർ സമർപ്പിച്ച് സിബിഐ.

നിവ ലേഖകൻ

തിരുവനന്തപുരം: സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതി കൂടിയായ സ്ത്രീ നൽകിയ സ്ത്രീപീഡനപരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെഎഫ്ഐആർ സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ ...

യുവതി കോടതിപരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

എംപി പീഡിപ്പിച്ചതായി പരാതി; യുവതി കോടതി പരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

നിവ ലേഖകൻ

ന്യൂഡൽഹി : ലോക്സഭാംഗം പീഡിപ്പിച്ചതായി പരാതി നൽകിയ പെൺകുട്ടിയും സുഹൃത്തും സുപ്രീം കോടതി പരിസരത്തായി തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. യുപിയിൽ നിന്നുമുള്ള ബിഎസ്പി എംപി ...

കടയുടമകളെ മർദിച്ച് സിഐടിയു ചുമട്ടുതൊഴിലാളികൾ

സാധനങ്ങൾ സ്വന്തമായി ഇറക്കി; കടയുടമകളെ മർദിച്ച് സിഐടിയു ചുമട്ടുതൊഴിലാളികൾ.

നിവ ലേഖകൻ

കണ്ണൂർ : കണ്ണൂരിൽ  കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കിയതിന് കടയുടമകളെ മർദിച്ചതായി പരാതി. സി ഐ ടി യു ചുമട്ടുതൊഴിലാളികളാണ് മർദിച്ചത്. കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ ...