നിവ ലേഖകൻ

ടോക്കിയോ പാരാലിമ്പിക്സ്: ഇന്ത്യയുടെ രണ്ടാം വെള്ളി നേടി ഹൈജംപ് താരം നിഷാദ്.
ടോക്കിയോ പാരാലിമ്പിക്സ് ഒരേ ദിവസം ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. ഇന്ത്യൻ താരം നിഷാദ് കുമാറാണ് 2.06 മീറ്റർ ഉയരത്തിൽ ചാടി ഹൈജംപിൽ വെള്ളി നേടിയത്. നേരത്തെ ഭാവിന ...

കോവിഡ് ഭീതി; പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി.
കോവിഡ് ഭീതിയെ തുടർന്ന് കൊല്ലം പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി. പുനലൂർ തൊളിക്കോട് സജി കുമാർ- രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ്(20) ജീവനൊടുക്കിയത്. സഹോദരന് കോവിഡ് ബാധിച്ചതിനാൽ വീട്ടിൽ ...

മഹാരാഷ്ട്രയിൽ ക്ഷേത്രങ്ങൾ തുറക്കാത്തതിന് പ്രതിഷേധവുമായി അണ്ണാ ഹസാരെ
മുംബൈ: ക്ഷേത്രങ്ങൾ തുറക്കാത്ത മഹാരാഷ്ട്ര സർക്കാർ നടപടിക്കെതിരെ അണ്ണാ ഹസാരെ. കോവിഡ് മൂലം അടച്ചിട്ട ക്ഷേത്രത്തിലെ നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഹസാരെ ...

ഭർത്താവിനോട് പിണങ്ങി രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ; ദൃശ്യങ്ങൾ പുറത്ത്.
രണ്ട് വയസുകാരനെ അമ്മ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിൽ വെച്ചാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. കുഞ്ഞിൻ്റെ ...

അപേക്ഷകളിൽ കാലതാമസം പാടില്ല; 48 മണിക്കൂറിനുളളിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഡിജിപി
പൊലീസ് ക്ലിയറൻസ്, പാസ്പോർട്ട് വെരിഫിക്കേഷൻ അപേക്ഷകളിൽ കാലതാമസം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി. കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാൻ റേഞ്ച് ഡി.ഐ.ജി മാരെ ചുമതലപ്പെടുത്തി. അപേക്ഷകൾക്ക് അടിയന്തിര പ്രാധാന്യം ...

കൊടിക്കുന്നിൽ എം.പിയുടെ വർഗീയപ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള സിപിഎം നേതാക്കള്ക്കെതിരെ കോണ്ഗ്രസ് നേതാക്കള് നടത്തുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി. കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് ...

നിങ്ങൾക്കും ആധാരങ്ങൾ പരിശോധിക്കാം ഓൺലൈനായി
പ്രമാണങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, ആധാരം രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി ഫീസ് കൊടുത്ത് പകർപ്പ് എടുക്കുന്നതാണ് നിലവിലെ രീതി. ഇതിന് കാലതാമസം നേരിടുന്നുണ്ട്, ...

കോൺഗ്രസിൽ ഭിന്നത: മുതിർന്ന നേതാക്കൾക്കെതിരെ വിഡി സതീശനും കെ സുധാകരനും.
കോൺഗ്രസിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഡിസിസി പ്രസിഡണ്ട്മാരുടെ പട്ടിക നിശ്ചയിച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾക്കെതിരെ പരസ്യമായി പ്രതികരിച്ചാണ് കെപിസിസി അധ്യക്ഷൻ ...

മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്കിൽ കെട്ടിവലിച്ച ആദിവാസി യുവാവ് മരിച്ചു.
മധ്യപ്രദേശിലാണ് ആൾക്കൂട്ടം ആദിവാസി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ട്രക്കിന് പിന്നിൽ കെട്ടിവലിച്ചത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ ബാന്ധ ഗ്രാമത്തിലെ കനയ്യ ഭീലിനെയാണ്(45) ആൾക്കൂട്ടം ക്രൂരമായി ...

പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് കൂട്ടി; സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിരക്ക്
തൃശൂർ: പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് വർധിപ്പിച്ചു. സെപ്തംബർ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരും. കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രം ...

ഹരിയാനയിൽ പൊലീസ് നടപടിക്കിടെ കർഷകൻ മരിച്ചു; പ്രതിഷേധം ശക്തം.
ഹരിയാനയിൽ പൊലീസ് നടപടിക്കിടെ തലയ്ക്ക് പരിക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സൂശീൽ കാജൾ ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം . മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ...

കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; യുവാവ് വെന്തുമരിച്ചു
കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ചു.വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം ...