നിവ ലേഖകൻ

പിഞ്ചുകുഞ്ഞിന്‍റെ തല കടിച്ചെടുത്ത് നായ; അന്വേഷണം പുരോഗമിക്കുന്നു.
പിഞ്ചുകുഞ്ഞിന്റെ തലയുമായി നടുറോഡിലൂടെ ഓടിയ നായ ഭീതിയുണർത്തുന്നു.തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപത്തായി ബിബികുളത്താണ് ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്. ബിബികുളത്തുള്ള ഇന്കം ടാക്സ് ഓഫീസിന്റെ സമീപത്തായാണ് കുഞ്ഞിന്റെ തലയും ...

മദ്യലഹരിയില് സ്കൂട്ടര് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; എസ്ഐക്ക് സസ്പെന്ഷന്.
കൊല്ലം : മദ്യലഹരിയില് സ്കൂട്ടര് യാത്രികയോട് അപമര്യാദയായി പെരുമാറിയ എസ്ഐക്ക് സസ്പെന്ഷന്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ് മദ്യലഹരിയിൽ സ്കൂട്ടര് യാത്രികയോട് അപമര്യാദയായി ...

നിപ; ആശങ്ക ഒഴിയുന്നു, 15 പേർക്ക് കൂടി നെഗറ്റീവ്.
നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 61 പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ ...

പിറന്നാൾ സമ്മാനമായി ‘ഭീഷ്മ പർവ്വ’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ; ആശംസകൾക്ക് നന്ദിയറിയിച്ച് മമ്മൂട്ടി.
മമ്മൂട്ടിയെ നായകനാക്കി അമല് നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപര്വ്വ’ത്തിന്റെ സെക്കന്ഡ് ലുക്ക് പോസ്റ്റര് മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്നലെ റിലീസ് ചെയ്തു. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ...

എന്ഡിഎയിലും നേവല് അക്കാദമിയിലും വനിതകള്ക്ക് പ്രവേശനം നല്കും: കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനം നിർത്തലാക്കുന്നതിന്റെ ഭാഗമായി നാഷണൽ ഡിഫെൻസ് അക്കാദമി (എൻഡിഎ) യിലും, നേവൽ അക്കാദമിയിലും വനിതകൾക്കും പ്രവേശനം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു. ...

സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഗെയിം നിർത്തലാക്കാൻ ഉത്തരവിട്ട് മുംബൈ കോടതി.
സൽമാൻ ഖാനുമായി ബന്ധപ്പെട്ട മൊബൈൽ ഗെയിം നിർത്തലാക്കിയെന്നറിയിച്ച് മുംബൈ ട്രയൽ കോടതി. സൽമാൻ ഖാൻ്റെ ഹർജി പരിഗണിച്ച് ‘സെൽമോൻ ഭോയ്’ എന്ന ഗെയിമാണ് കോടതി താത്കാലികമായി നിർത്തലാക്കിയത്. ...

ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി കാസർകോട് കേന്ദ്ര സർവകലാശാല സർക്കുലർ.
കാസർകോട്: ദേശവിരുദ്ധമോ പ്രകോപനപരമായതോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന നിർദേശവുമായി കാസർകോട് കേന്ദ്ര സർവകലാശാല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കാസർകോട് കേന്ദ്ര സർവകലാശാല സർക്കുലർ ...

വാട്സ്ആപ്പിന്റെ സുരക്ഷ വീണ്ടും ചര്ച്ചയാകുന്നു ; പ്രോപബ്ലിക അന്വേഷണ റിപ്പോര്ട്ട്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലെ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ സുരക്ഷ വീണ്ടും ചർച്ചാവിഷയമാവുകയാണ്. ഉപയോക്താക്കളുടെ വാട്സ്ആപ്പ് സന്ദേശങ്ങള് ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഫെയ്സ്ബുക്ക് ജീവനക്കാര്ക്ക് വായിക്കാനും പങ്കുവയ്ക്കാനും കഴിയുമെന്നാണ് പുതിയ ...

എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു.
കടുത്ത അച്ചടക്കലംഘനത്തെ തുടർന്ന് എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുതെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. തുടര്ച്ചയായി ഹരിത നേതാക്കള് പാര്ട്ടി അച്ചടക്കം ലംഘിച്ചു. കൂടാതെ ...

പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ല: അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി.
ഇക്കാലത്ത് പിഎച്ച്ഡിയ്ക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ലെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോൽവി നൂറുള്ള. ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നത് ഹൈ സ്കൂൾ ബിരുദം പോലും ...