നിവ ലേഖകൻ

പ്രമുഖ മോഡൽ സോണിയ അഗര്വാൾ മയക്കുമരുന്നു കേസില് കസ്റ്റഡിയിൽ.
തെന്നിന്ത്യന് നടിയും മോഡലുമായ സോണിയ അഗര്വാൾ മയക്കുമരുന്ന് കേസില് പിടിയിൽ. കന്നഡ നടന് ഭരത്, ഡിജെ ചിന്നപ്പ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയുടെ ഫ്ലാറ്റില് നിന്നും മയക്കുമരുന്ന്,കഞ്ചാവ് എന്നിവ ...

ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ രണ്ടാം സ്വർണം; റെക്കോർഡ് നേട്ടവുമായി സുമിത്.
ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ രണ്ടാം സ്വർണം. ലോക റെക്കോർഡോടെയാണ് സുമിതിൻ്റെ മെഡൽ നേട്ടം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ...

കൊച്ചിയിലെ 130 കെട്ടിടങ്ങള് അപകടാവസ്ഥയിൽ.
കൊച്ചി നഗരത്തിലെ 130 കെട്ടിടങ്ങള് അപകടാവസ്ഥയില് തുടരുകയാണ്. കൊച്ചി കോര്പ്പറേഷന്റെ പ്രാഥമിക സര്വ്വേയെ തുടർന്നാണ് ഗുരുതരമായ ഈ കണ്ടെത്തല്. അപകടാവസ്ഥയിലുള്ള കൂടുതല് കെട്ടിടങ്ങളും ഇടപ്പള്ളി, ഫോര്ട്ടുകൊച്ചി, വൈറ്റില ...

കണ്ണൂർ വിമാനത്താവളത്തിൽ ജീൻസിൽ സ്വര്ണം പൂശി കടത്താൻ ശ്രമം; പിടികൂടി അധികൃതര്.
കണ്ണൂർ വിമാനത്താവളം വഴി ജീൻസിൽ സ്വര്ണം പൂശി കടത്താനുള്ള ശ്രമം അധികൃതര് പിടികൂടി. ജീൻസിൽ പൂശിയ 302 ഗ്രാം സ്വർണം വ്യോമ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് ...

ഇസ്‍ലാമിനെ വികലമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പുതിയ കോഴ്സ്.
ഇസ്ലാമിനെ മതഭീകരവാദത്തിന്റെയും, മൗലികവാദത്തിന്റെയും ഒരേയൊരു രൂപമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പുതിയ കോഴ്സ്. ഇസ്ലാമിക രാജ്യങ്ങളെ സ്വാധീനിച്ച ഭീകരവാദത്തിന്റെ ഭരണകൂട പിന്തുണക്കാരായിരുന്നു പഴയ സോവിയറ്റ് യൂനിയനും ...

ഓൺലൈൻ മദ്യവ്യാപാരം ഹിറ്റ്; കൂടുതൽ കടകളിലേക്ക് വ്യാപിപ്പിക്കും.
ഓൺലൈൻ മദ്യവ്യാപാരം കൂടുതൽ കടകളിലേക്കു വ്യാപിപ്പിക്കുമെന്ന് ബവ്റിജസ് കോർപറേഷൻ. ഓൺലൈൻ മദ്യവ്യാപാരം നേട്ടമായത്തോടെയാണ് നടപടി. അടുത്ത മാസം തിരഞ്ഞെടുത്ത 30 ഷോപ്പുകളിൽകൂടി ഓൺലൈൻ ബുക്കിങ് തുടങ്ങും. നിലവിൽ ...

തൃക്കാക്കര നഗരസഭ ചെയര്പേഴ്സണ്ന്റെ ഓഫിസ് സീല് ചെയ്തു.
തൃക്കാക്കര നഗരസഭ ചെയര്പേഴ്സന്റെ ഓഫിസ് സീല് ചെയ്തു. വിജിലന്സ് ആവശ്യപ്രകാരമാണ് നടപടി. ചെയര്പേഴ്സന്റെ മുറിയില് സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി. ഇന്നു രാവിലെയാണ് തൃക്കാക്കര നഗരസഭാ ...

തെളിവായി കെ.സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയത് തെറ്റെന്ന് ഉമ്മൻ ചാണ്ടി.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രതികരണവുമായി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. താനുമായുള്ള ചർച്ചയ്ക്കു തെളിവായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയത് തെറ്റായ ...

കുട്ടികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം; പ്ലസ് വൺ മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം.
തിരുവനന്തപുരം: നാളെ മുതൽ പ്ലസ് വൺ മോഡൽ പരീക്ഷകൾ ആരംഭിക്കും. കുട്ടികൾക്കു വീട്ടിലിരുന്ന് പരീക്ഷയെഴുതാം. www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നും പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപായി ചോദ്യ ...

കഞ്ചാവ് കൃഷിക്ക് അനുമതി തേടി കര്ഷകന്.
കൃഷി ഭൂമിയില് കഞ്ചാവ് കൃഷി നടത്തുന്നതിനായി അനുമതി തേടി കര്ഷകന്. മഹാരാഷ്ട്രയിൽ സോലാപൂര് സ്വദേശി അനില് പാട്ടീല് ആണ് കഞ്ചാവ് കൃഷി നടത്തുന്നതിനായി ജില്ലാ കലക്ടറുടെ അനുമതി ...

ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി താലിബാൻ ഉപമേധാവി.
ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമാണെന്നും ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും താലിബാൻ. അതിനാൽ ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ ശ്രമക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലെ താലിബാൻ ഉപമേധാവിയായ ...