നിവ ലേഖകൻ

ടോക്കിയോ ഒളിമ്പിക്സിൽ സുധീർത്ഥ മുഖർജി

ടോക്കിയോ ഒളിമ്പിക്സിൽ മിന്നുന്ന പ്രകടനവുമായി സുധീർത്ഥ മുഖർജി.

നിവ ലേഖകൻ

ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരമായ സുധീർത്ഥ മുഖർജി ടോക്കിയോ ഒളിമ്പിക്സിൽ അവിശ്വസനീയ വിജയം നേടി. 4-3നാണ് സ്വീഡന്റെ ലിൻഡ ബെർഗ്സ്ട്രോയത്തെ മുട്ടുകുത്തിച്ചത്. 3-1ന് ഏറെ പിന്നിൽ പോയ ...

ചാരക്കേസില്‍ വീണ്ടും ദുരൂഹത

നമ്പി നാരായണന് സി.ബി.ഐ. മുന് ഉദ്യോഗസ്ഥര്ക്ക് ഭൂമി കൈമാറിയതായി തെളിവ്; ചാരക്കേസില് വീണ്ടും ദുരൂഹത.

നിവ ലേഖകൻ

കോളിളക്കം തീർത്ത ഐ.എസ്.ആർ.ഒ. ചാരക്കേസിൽ ദുരൂഹതയേറ്റി പുതിയ തെളിവുകൾ. കേസിലെ ‘ഇര’ എന്നു അറിയപ്പെടുന്ന മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥർ ...

അമ്പെയ്ത്ത് ക്വാർട്ടർഫൈനൽ ദീപിക-പ്രവീണ്‍ പുറത്ത്

അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ദീപിക-പ്രവീണ് സഖ്യം പുറത്ത്.

നിവ ലേഖകൻ

ടോക്യോ ഒളിമ്പിക്സ് മിക്സഡ് ഡബിൾസ് അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യ പുത്താത്താക്കപ്പെട്ടു.റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആൻ സാൻ-കിം ജി ഡിയോക്ക് സഖ്യം ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ ...

കോട്ടയത്ത് കൊവിഡ് മാനദണ്ഡം പാലിക്കാതെ വിജിലന്സ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.എട്ട് പേര്ക്ക് അസുഖം ബാധിച്ചു.

നിവ ലേഖകൻ

യോഗം നടന്നത് വിജിലന്സ് ഓഫീസിലായിരുന്നു. ഉദ്യോഗസ്ഥര് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്കി. കഴിഞ്ഞ 15ാം തിയതിയിലായിരുന്നു യോഗം.യോഗം ചേര്ന്നത് ഇടുങ്ങിയ റൂമിലാണെന്നും പരാതിയില് പറയുന്നുണ്ട്. ഉദ്യോഗസ്ഥര് ...

ഐ.സി.എസ്‌.ഇ ഐ.എസ്‌.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.

നിവ ലേഖകൻ

ഐ.സി.എസ്.ഇയുടെ പത്താംക്ലാസ് പരീക്ഷാഫലവും ഐ.എസ്.സിയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലവുമാണ് പ്രഖ്യാപിച്ചത്. 99.98% ആണ് ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ വിജയശതമാനം. 99.76% ആണ് ഐ.എസ്.സി പന്ത്രണ്ടാം ...

തമിഴ്നാട്ടിൽ ക്രിസ്ത്യൻപുരോഹിതനെ അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടിൽ ക്രിസ്ത്യൻ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു.

നിവ ലേഖകൻ

തമിഴ്നാട്ടിൽ ക്രിസ്ത്യൻ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതമാതാവിനെതിരെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതിനാണ് കന്യാകുമാരി സ്വദേശി ജോർജ് പൊന്നയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. ഷൂസും ചെരുപ്പും ഉപയോഗിക്കുന്നത് ...

ബിജെപി നേതാക്കളായ ഹെലികോപ്റ്റർബ്രദേഴ്സ് മുങ്ങി

ബിജെപി നേതാക്കളായ ഹെലികോപ്റ്റർ ബ്രദേഴ്സ് 600 കോടിയുമായി മുങ്ങി.

നിവ ലേഖകൻ

കുംഭകോണത്തെ ബിജെപി വ്യാപാരി സംഘം നേതാക്കളായ ഗണേഷും സ്വാമിനാഥനുമാണ് പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി കടന്നുകളഞ്ഞത്. 600 കോടി രൂപയോളം പലരിൽ നിന്നായി ഇവർ തട്ടിയെടുത്തെന്ന് ...

രാജ്യസുരക്ഷ അറസ്റ്റ് പ്രത്യേക അധികാരം

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെങ്കിൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഡൽഹി പോലീസിന് ലഭിച്ചു.

നിവ ലേഖകൻ

ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഡൽഹി പോലീസിന് ലഭിച്ചു. ഡൽഹി പോലീസ് കമ്മീഷണർ ബാലാജി ശ്രീവാസ്തവയ്ക്കാണ് ജൂലൈ 19 മുതൽ ...

അന്വേഷണം പ്രഹസനമെന്ന് വിഡി സതീശൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്നുള്ള അന്വേഷണം പ്രഹസനമെന്ന് വി ഡി സതീശൻ.

നിവ ലേഖകൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം മതിയാകില്ലെന്നും സിബിഐ പോലുള്ള ഏജൻസികളെകൊണ്ട് ...

കരുവന്നൂര്‍ ബാങ്ക് ബിജു കരീം

ചെറിയ ജോലിയിൽ തുടക്കമിട്ട് ബാങ്കിലെത്തി. തുടർന്ന് വൻ വളർച്ചയും പിന്നാലെ തട്ടിപ്പും.

നിവ ലേഖകൻ

തൃശൂര്: കരുവന്നൂര് ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ കുറ്റവാളികളുടെ സാമ്പത്തിക വളര്ച്ച അതിവേഗമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ബാങ്കിലെ തിരിമറിപ്പണം ഉപയോഗിച്ചാണ് സാധാരണക്കാരനായിരുന്ന ബാങ്ക് സെക്ക്രട്ടറി ബിജു കരീം വലിയ ...

കൊടകര കേസ് ധര്‍മ്മരാജന്‍

കൊടകര കേസ്: കവർച്ച നടന്നയുടൻ ധര്മ്മരാജന് വിളിച്ചത് കെ സുരേന്ദ്രനെയെന്ന് വിവരം.

നിവ ലേഖകൻ

തൃശ്ശൂർ: കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രത്തിൽ പറയുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി കോടികൾ സംസ്ഥാനത്ത് എത്തിച്ചുവെന്നാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ബി.ജെ.പി. ...

ശിൽപഷെട്ടിയുടെ ഓഫീസിലും പോലീസ്തിരച്ചിൽ

ശിൽപ ഷെട്ടിയുടെ ഓഫീസിലും നീലച്ചിത്ര ഷൂട്ടിംഗ് നടന്നെന്ന് പോലീസ്.

നിവ ലേഖകൻ

നീലച്ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകൾ വഴി വിതരണം ചെയ്തതെന്ന കേസിൽ ശിൽപാ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ശിൽപാ ഷെട്ടിയുടെ അറിവോടെയാണോ ഭർത്താവ് ഇത്തരം ...