നിവ ലേഖകൻ

ശിൽപ ഷെട്ടിയുടെ ഓഫീസിലും നീലച്ചിത്ര ഷൂട്ടിംഗ് നടന്നെന്ന് പോലീസ്.
നീലച്ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകൾ വഴി വിതരണം ചെയ്തതെന്ന കേസിൽ ശിൽപാ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ശിൽപാ ഷെട്ടിയുടെ അറിവോടെയാണോ ഭർത്താവ് ഇത്തരം ...

ചുമതലയിൽ നിന്ന് കെ.സി വേണുഗോപാലിനെ മാറ്റും.
കെ.സി വോണുഗോപാലിനെ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി ചുമതലയിൽ നിന്ന് മാറ്റും. വേണുഗോപാലിന്റെ ഇടപെടലുകൾ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയെന്നുള്ള പരാതിയെ തുടർന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി. ...

ആലപ്പുഴയില് യുവതി സഹോദരി ഭർത്താവിന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കടക്കരപ്പള്ളി തളിശേരിതറ സ്വദേശി ഹരികൃഷ്ണ (25) ആണ് മരിച്ചത്.സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു. സഹോദരീ ഭര്ത്താവായ കടക്കരപ്പള്ളി പുത്തന്കാട്ടില് രതീഷ് ഒളിവിലാണെന്നാണ് വിവരം. അവിവാഹിതയായ ഹരികൃഷ്ണ ആലപ്പുഴ മെഡിക്കല് ...

ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ; മീരാഭായി ചാനു ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി.
ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ പ്രതീക്ഷ കൈവിടാതെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മീരാഭായി ചാനു. ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുള്ള 26കാരിയായ മീരാബായ് ചാനു റിയോ ...

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തെതുടർന്ന് ഒരു മരണം.
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തെ തുടർന്ന് അവന്തിപോറയിലെ ത്രാലിയിൽ ഒരാൾ മരണപ്പെട്ടു. രാത്രിയിലാണ് ആക്രമണം നടന്നത്. ലുർഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരണപ്പെട്ടത്. ഭീകരർ ജാവേദ് മാലിക്കിന്റെ വീടിന് ...

പെഗാസസ് ഫോൺചോർത്തൽ വെളിപ്പെടുത്തിയ ‘ദി വയറിന്റെ’ ഓഫീസിൽ പോലീസ് പരിശോധന നടത്തി.
പെഗാസസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തിയ ദേശീയ മാധ്യമമായ ‘ദി വയറിന്റെ’ ഓഫീസിൽ ഡൽഹി പോലീസ് പരിശോധന നടത്തി. ‘ദി വയർ’ എന്ന പ്രമുഖ വെബ് മാധ്യമത്തിന്റെ സ്ഥാപക ...
രാജ്യത്ത് 39,097 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 39,097 കോവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 546 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ...

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജുവും മരിച്ച നിലയിൽ.
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ പങ്കാളി ജിജു ഗിരിജാ രാജിനെ(30)യും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് ആശുപത്രി അധികൃതർക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മരണം ...

ടോക്യോ ഒളിമ്പിക്സ് ; ആദ്യ സ്വർണം ചൈന കരസ്ഥമാക്കി.
ടോക്യോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയത് ചൈന. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിൽ ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയെടുത്തത്. ...

കാക്കനാട് നായയെ അടിച്ചു കൊന്നത് ഹോട്ടലിൽ ഇറച്ചിക്കുവേണ്ടിയെന്ന് പരാതി.
കൊച്ചി: കാക്കനാട് നായയെ അടിച്ചുകൊന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം. കാക്കനാട് ഗ്രീൻ ഗാർഡനിലാണ് മൂന്നു തമിഴ്നാട് സ്വദേശികൾ നായയെ അടിച്ചുകൊന്ന് പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോയത്. ...

ടോക്കിയോ ഒളിമ്പിക്സിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി.
2021 ടോക്കിയോ ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. നാലു മണിക്കൂർ നീളുന്ന ഉദ്ഘാടനചടങ്ങിൽ മാർച്ച് പാസ്റ്റിൽ ഇരുപത്തിയൊന്നാമതായിരുന്നു ഇന്ത്യ. ഇന്ത്യയുടെ മേരികോമും മൻപ്രീത് സിംഗും ഇന്ത്യൻ ...

ദേശീയപാത അലൈൻമെന്റ്; ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും: ഹൈക്കോടതി
ദേശീയപാതകളുടെ അലൈൻമെന്റ് ആരാധനാലയങ്ങളെ ഒഴിവാക്കി നിർണയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ദേശീയപാതാ വികസന അലൈൻമെന്റുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. ഇതിനെയെല്ലാം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവിറക്കിയത്. ദേശീയപാത അലൈൻമെന്റിനായി ...