നിവ ലേഖകൻ

ട്രക്കിൽ കെട്ടിവലിച്ച ആദിവാസിയുവാവ് മരിച്ചു

മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്കിൽ കെട്ടിവലിച്ച ആദിവാസി യുവാവ് മരിച്ചു.

നിവ ലേഖകൻ

മധ്യപ്രദേശിലാണ് ആൾക്കൂട്ടം ആദിവാസി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ട്രക്കിന് പിന്നിൽ കെട്ടിവലിച്ചത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ ബാന്ധ ഗ്രാമത്തിലെ കനയ്യ ഭീലിനെയാണ്(45) ആൾക്കൂട്ടം ക്രൂരമായി ...

പാലിയേക്കര ടോൾപ്ലാസയിലെ നിരക്ക് കൂട്ടി

പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് കൂട്ടി; സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിരക്ക്

നിവ ലേഖകൻ

തൃശൂർ: പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് വർധിപ്പിച്ചു. സെപ്തംബർ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരും. കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രം ...

പൊലീസ് നടപടിക്കിടെ കർഷകൻ മരിച്ചു

ഹരിയാനയിൽ പൊലീസ് നടപടിക്കിടെ കർഷകൻ മരിച്ചു; പ്രതിഷേധം ശക്തം.

നിവ ലേഖകൻ

 ഹരിയാനയിൽ പൊലീസ് നടപടിക്കിടെ തലയ്ക്ക് പരിക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സൂശീൽ കാജൾ ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം . മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ...

ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു യുവാവ് വെന്തുമരിച്ചു

കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; യുവാവ് വെന്തുമരിച്ചു

നിവ ലേഖകൻ

കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ചു.വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം ...

കാബൂളിൽ ഭീകരാക്രമണ സാധ്യത ബൈഡൻ

കാബൂളിൽ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുനൽകി ബൈഡൻ.

നിവ ലേഖകൻ

കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യത നിലനിൽക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പുനൽകി. യുഎസിന്റെ ഒഴിപ്പിക്കൽ നടപടികൾ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. അഫ്ഗാനിലെ നിലവിലെ സാഹചര്യം ...

ഗൾഫിൽ ജോലിസാധ്യതകളുമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്

ഗൾഫിൽ ജോലി സാധ്യതകളുമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്.

നിവ ലേഖകൻ

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നാണ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്. യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ആഗോള സാന്നിധ്യം ...

സംസ്ഥാനാന്തര വാഹനരജിസ്ട്രേഷൻ ബിഎച്ച് സീരീസ്

സംസ്ഥാനാന്തര വാഹന രജിസ്ട്രേഷൻ ഇനിയില്ല; ഇനി ‘ബിഎച്ച്’ സീരീസ്.

നിവ ലേഖകൻ

സ്വകാര്യ വാഹനങ്ങൾക്ക് സംസ്ഥാനാന്തര രജിസ്ട്രേഷൻ ഒഴിവാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്ത് ഭാരത് സീരീസ്(ബിഎച്ച്) എന്ന ഏകീകൃത രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതോടെ രാജ്യമെമ്പാടുമുള്ള വാഹനങ്ങൾക്ക് ...

ലയണൽ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം

സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന്.

നിവ ലേഖകൻ

ആരാധകരെ ആവേശത്തിലാക്കി സൂപ്പർ താരം ലയണൽ മെസ്സി ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.15നാണ് റെയിംസിനെതിരെ പിഎസ്ജിയുടെ മത്സരം. രണ്ടാഴ്ചകൾക്ക് മുൻപാണ് നാടകീയമായി മെസ്സി ബാഴ്സലോണ ...

തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും.

നിവ ലേഖകൻ

കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാൻ സംസ്ഥാനം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ജനസംഖ്യാനുപാതിക പ്രതിവാര രോഗ നിരക്ക്(WIPR) ...

ടോക്യോ പാരാലിമ്പിക്സ് ഇന്ത്യയുടെ വെള്ളി

ടോക്യോ പാരാലിമ്പിക്സ്: ഇന്ത്യയുടെ ആദ്യ വെള്ളി നേടി ഭാവിന പട്ടേൽ.

നിവ ലേഖകൻ

ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടി ചരിത്രം കുറിച്ചു. ഇന്ത്യൻ താരം ഭാവിന ബെൻ പട്ടേൽ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ...

കൊടിക്കുന്നിലിന് വിമർശനവുമായി കെ.കെ ശൈലജ

‘കൊടിക്കുന്നിൽ സുരേഷ് ഇപ്പോഴും ഫ്യൂഡൽ കാലഘട്ടത്തിൽ’: കെ.കെ ശൈലജ.

നിവ ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞദിവസമാണ് കൊടിക്കുന്നിൽ സുരേഷ് എംപി വിവാദ പരാമർശം നടത്തിയത്. ഇരുൾ നിറഞ്ഞ ഫ്യൂഡൽ കാലഘട്ടത്തിൽ നിന്നും മുക്തരാകാത്തവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് മുൻ ...

പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

പ്രവാസികൾക്ക് 550 രൂപക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

നിവ ലേഖകൻ

പ്രവാസികളായ ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനക്കാരാണ്. ഇടത്തരം-താഴ്ന്ന വരുമാനക്കാരായ ഈ വലിയ വിഭാഗം ആളുകൾ ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമാണ് താമസിക്കുന്നത്. അവർക്ക് ...