നിവ ലേഖകൻ

ന്യൂനപക്ഷ സ്കോളർഷിപ്പ് ; വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി
ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. സ്കോളർഷിപ്പിൽ ഉള്ള 80:20 അനുപാതം റദ്ദാക്കി കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹർജി ...

ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂരത.
ഉത്തർപ്രദേശിൽ ക്ലാസ്സിൽ ഭക്ഷണം കഴിക്കവേ വികൃതി കാട്ടിയതിന് രണ്ടാം ക്ലാസുകാരന് നേരെ അധ്യാപകന്റെ ക്രൂരത. കെട്ടിടത്തിനു മുകളിൽ നിന്നും കാല് തൂക്കിപ്പിടിച്ച് ആയിരുന്നു രണ്ടാം ക്ലാസുകാരനെ അധ്യാപകൻ ...

ഓൺലൈൻ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.
“വീഡിയോ ഓൺ ആക്കിയേ എല്ലാരും എനിക്കൊന്നു കാണാനാ” അവസാനമായി മാധവി ടീച്ചർ പറഞ്ഞ വാക്കുകൾ. ഓൺലൈൻ ക്ലാസ്സിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.കള്ളാർ അടോട്ടുകയ ഗവൺമെൻറ് വെൽഫെയർ ...

ശുചീകരണ തൊഴിലാളികളുടെ മക്കള്ക്ക് പ്രീമെട്രിക് സ്കോളര്ഷിപ്പ് ; നവംബര് 15നകം അപേക്ഷിക്കുക.
ശുചീകരണ തൊഴിലാളികളുടെ മക്കള്ക്കായി പട്ടികജാതി വികസന വകുപ്പ് ഏര്പ്പെടുത്തിയ പ്രീമെട്രിക് സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 2021-22 അദ്ധ്യയന വര്ഷത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളില് ഒന്നാം ക്ലാസ്സ് മുതല് ...

സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്കീം ; അവസാന തീയതി നവംബർ 25.
സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ -കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീ-റീഇംബേഴ്സ്മെന്റ് സ്കീം 2021-22 ലഭ്യമാക്കുന്നതിനായി സംസ്ഥാന ...

സൈനിക സ്കൂൾ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നവംബർ 5 വരെ.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2022 ലെ ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5 ആം തീയതി വൈകിട്ട് ...

മെഡിക്കല് കോളേജില് ആരോഗ്യമന്ത്രി മിന്നല് പരിശോധന നടത്തി.
തിരുവനന്തപുരം ഗവ.മെഡിക്കല് കോളേജില് ആരോഗ്യമന്ത്രി വീണ ജോര്ജ് മിന്നല് പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് ആരോഗ്യ മന്ത്രി ആശുപത്രിയിലെത്തിയത്. തുടർന്ന് മൂന്ന് മണിക്കൂറോളം ആശുപത്രിയിലെ ...

തെളിവ് നശിപ്പിക്കാൻ നഗ്നനായി മോഷ്ടാവ് ; എം.എൽ.എ യുടെ സ്ഥാപനത്തിൽ നിന്നും മോഷണം.
കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള യുകെഎസ് റോഡിലെ വണ്ടർ ക്ലീനിങ് സ്ഥാപനത്തിൽ മോഷണം. പൂർണ നഗ്നനായെത്തിയാണ് മോഷ്ടാവ് മോഷണം നടത്തിയത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം. മേൽക്കൂരയിലെ ...

കന്നഡ സൂപ്പര് സ്റ്റാര് പുനീത് രാജ്കുമാര് അന്തരിച്ചു.
കന്നഡ സൂപ്പര് താരം പുനീത് രാജ്കുമാര് (46) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. ബാംഗ്ലൂര് വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പുനീത് രാജ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര് ...

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ താത്കാലിക നിയമനം ;
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ളവരും താൽപര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ ...

അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
തൃശൂർ തിരൂരിൽ യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ അഭിഭാഷകൻ പിആർ. സജേഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനെയാണ് സജേഷ് കോലപ്പെടുത്തിയത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ ...

സ്പെഷ്യൽ ഡ്രൈവ് ; 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ.
കോഴിക്കോട് സിറ്റി പരിധിയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികൾ അറസ്റ്റിലായി. കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെയാണ് ...