നിവ ലേഖകൻ

ദേഹാസ്വാസ്ഥ്യം ; വി എസ് അച്യുതാനന്ദനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അത്യാഹിത വിഭാഗത്തില് ചികിത്സ തുടരുന്നുവെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം പട്ടത്തെ എസ്യുടി ആശുപത്രിയിലാണ് ...

മോദിയുടെ റാലിക്കിടെ ബോംബ് സ്ഫോടനം ; നാലുപേർക്ക് വധശിക്ഷ.
ബിഹാറിലെ പട്ന ഗാന്ധി മൈതാനിയിൽ 2013-ൽ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നാലു പ്രതികൾക്കു വധശിക്ഷ വിധിച്ചു.പട്ന എൻ.ഐ.എ. പ്രത്യേക കോടതിയാണ് ശിക്ഷ ...

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് മൂന്നുപേർക്ക്.
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് കരസ്ഥമാക്കി മൂന്നുപേർ.മൃണാള് കുട്ടേരി (തെലങ്കാന), തൻമയ് ഗുപ്ത (ഡൽഹി), കാർത്തിക ജി.നായർ (മഹാരാഷ്ട്ര) എന്നിവരാണ് ഒന്നാം റാങ്കിനു അർഹരായത്. പരീക്ഷാഫലം neet.nta.nic.in, ...

തുടർച്ചയായി ആറാംദിവസവും ഇന്ധനവില കുതിച്ചുയരുന്നു.
രാജ്യത്ത് തുടർച്ചയായി ആറാംദിവസമാണ് ഇന്ധന വില വർധിക്കുന്നത്.പെട്രോളിനും ഡീസലിനും 48 പൈസ വരെയാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ വില 110 രൂപവരെയായി.പെട്രോൾ ലിറ്ററിന് തിങ്കളാഴ്ച 36 പൈസയാണ് ...

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് ...

എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ് ; പെൺകുട്ടികൾക്ക് 10 ശതമാനം സംവരണം.
സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ...

ദുബായ് ഗവൺമെന്റ് പെട്രോൾ കമ്പനിയിൽ തൊഴിലവസരം ; അഭിമുഖം കേരളത്തിൽ.
നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. റഹ്മാൻ എന്റർപ്രൈസസ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ...

മാതൃഭൂമി ന്യൂസ് ചാനൽ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റുകളെ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 3.
നിങ്ങൾ മീഡിയ രംഗത്തു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരാണോ..ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. മാതൃഭൂമി ന്യൂസ് ചാനൽ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റുകളെ ക്ഷണിക്കുന്നു. യോഗ്യതയുള്ളവരും താൽപര്യമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ...

പെൺകുട്ടിയോട് ലൈംഗികാതിക്രമം ; ബസ് കണ്ടക്ടർ അറസ്റ്റിൽ.
കൊല്ലം : ബസിനുള്ളിൽ വെച്ച് പ്ലസ് ടൂ വിദ്യാര്ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. തേവലക്കര താഴത്ത് കിഴക്കതില് രാജേഷ് (34) ആണ് ...

എഴുത്തച്ഛന് പുരസ്കാരത്തിനു അർഹയായി പി വത്സല.
ഈ വര്ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിനു അർഹയായി നോവലിസ്റ്റും കഥാകൃത്തുമായ പി വത്സല. നോവല്-ചെറുകഥാ രംഗത്ത് നല്കിയ സമഗ്ര സംഭാവനകള്ക്കുള്ള പുരസ്കാരമാണ് പി വത്സലയ്ക്ക് ലഭിക്കുന്നതെന്ന് പുരസ്കാര നിര്ണയ ...

പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന് മരിച്ചു.
കോട്ടയം: പാലായില് പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന് മരിച്ചു. കാഞ്ഞിരത്തും കുന്നേല് ഷിനു (31) ആണ് മരണപ്പെട്ടത്. ആക്രമണത്തിൽ 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം ...

പത്തു വയസ്സുകാരന് ഓടയിൽ വീണ് ദാരുണാന്ത്യം.
തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരണപ്പെട്ടത്.കുട്ടി വീടിന് മുൻ വശത്തെ ഓടയിലേക്ക് വീഴുകയായിരുന്നു. ...