നിവ ലേഖകൻ

കാബൂളിലെ സൈനിക ആശുപത്രിയില് ഭീകരാക്രമണം ; 19 മരണം.
കാബൂള് : കാബൂളിലെ സൈനിക ആശുപത്രിയില് ഭീകരാക്രമണത്തിൽ 19 പേര് കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. തോക്കും ബോംബും ഉപയോഗിച്ചായിരുന്നു ആശുപത്രിക്ക് നേരെയുള്ള ആക്രണം. ഭീകരാക്രമണത്തിന്റെ പിന്നിൽ ...

ജമ്മുകശ്മീരിൽ റെയ്ഡ് ; ആയുധങ്ങളും മയക്കുമരുന്നുമായി ഭീകരൻ പിടിയിൽ.
ശ്രീനഗർ : അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭീകർക്കായി ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘത്തിനായുള്ള തിരച്ചിലിൽ ഒരു ഭീകരനെ പിടികൂടി. ജമ്മുകശ്മീർ പോലീസും സൈന്യവും ചേർന്ന് കുപ്വാര ...

ദീപാവലി: പടക്കങ്ങൾ ഉപയോഗിക്കേണ്ട സമയം രാത്രി എട്ടുമുതൽ പത്തുവരെ മാത്രം.
ദീപാവലിക്ക് ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കേണ്ട സമയം രാത്രി 8 മണിമുതൽ 10 മണിവരെമാത്രമാണെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ...

സ്കൂളിൽ നിന്ന് മടങ്ങിയ വിദ്യാർഥിനിയെ അഞ്ചംഗസംഘം പീഡിപ്പിച്ചു.
ആലപ്പുഴ : സ്കൂൾവിട്ടു മടങ്ങിയ പെൺകുട്ടിയെ അഞ്ചംഗസംഘം പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്കുമടങ്ങവേ അഞ്ചുപേർ ചേർന്ന് തന്നെ പീഡിപ്പിച്ചതായി പ്ലസ് ടു വിദ്യാർത്ഥിനിയാണ് രാമങ്കരി ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ...

ഖത്തറില് തൊഴിലവസരം ; നോര്ക്ക റൂട്ട്സ് വഴി നിയമനം.
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്ള പബ്ലിക് സ്കൂളിലെ ഫെസിലിറ്റി സൂപ്പര്വൈസര് തസ്തികയിലേക്ക് നോര്ക്ക റൂട്ട്സ് വഴി നിയമനം നടക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ...

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ് ; നവംബർ 30 വരെ അപേക്ഷിക്കാം.
2021-22 ലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. •അപേക്ഷകർക്ക് 40 ...

നർക്കോട്ടിക് ജിഹാദ് പരാമർശം ; പാലാ ബിഷപ്പിനെതിരെ കേസ്.
കോട്ടയം കുറവിലങ്ങാട് പള്ളിയിൽ വെച്ച് ബിഷപ്പ് മാർജ് ജോസഫ് കല്ലറങ്ങാറട്ട് നടത്തിയ പ്രസംഗത്തിൽ ബിഷപ്പിനെതിരെ കേസ്. പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്പ്രകാരമാണ് ബിഷപ്പിനെതിരെ പോലീസ് കേസെടുത്തത്. പാലാ ...

രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഉപ്പുവെള്ളത്തിൽ മുക്കിവെച്ചു ; പ്രതി പിടിയിൽ.
മംഗളൂരു : ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രണ്ട് വയസ്സുകാരിയെ ഉപ്പുവെള്ളം നിറഞ്ഞ ടാങ്കിൽ മുക്കിവെച്ചു. സംഭവത്തിൽ പ്രതിയായ ബിഹാർ സ്വദേശിയായ ചന്ദനെ (38 ) പോലീസ് പിടികൂടിയിട്ടുണ്ട്. ...

മതവിദ്വേഷ പരാമർശം: നമോ ടിവി യുട്യൂബ് ചാനൽ നടത്തിപ്പുകാർ പിടിയിൽ
തിരുവല്ല : മതവിദ്വേഷമുണ്ടാക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ യുട്യൂബ് ചാനൽ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. തിരുവല്ല ആസ്ഥാനമായ നമോ ടിവി യുട്യൂബ് ചാനലിന്റെ സംഘാടകരെയാണ് തിരുവല്ല പൊലീസ് ...

മതംമാറാനെത്തിയ പെൺകുട്ടിയെ ഉസ്താദ് പീഡനത്തിനിരയാക്കി ; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
കോഴിക്കോട് : ഇസ്ലാം മതപരിവർത്തന കേന്ദ്രങ്ങളിൽ ലൈംഗിക പീഡനവും നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി. മതംമാറാനെത്തിച്ച പെൺകുട്ടിയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. കോഴിക്കോട് മുഖദാർ തർബിയത്തൂൽ ഇസ്ലാം മതപഠന കേന്ദ്രത്തിലെ ...

നവവധു യുവതിക്കൊപ്പം ഒളിച്ചോടി ; വരന് ഹൃദയാഘാതം.
തൃശൂർ : വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം നവവധു സ്വര്ണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാതായതിൽ നവവരന് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂരിലാണ് സംഭവം.ഒക്ടോബര് 25 ...