നിവ ലേഖകൻ

പ്രണയം നടിച്ച് വിദ്യാര്ത്ഥിനിയുടെ നഗ്ന ചിത്രങ്ങള് വാങ്ങി ; യുവാവ് അറസ്റ്റില്.
പാല : വിവാഹ വാഗ്ദാനം നല്കി പ്രായപൂര്ത്തിയാകാത്ത പ്ലസ് ടു വിദ്യാര്ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള് വാങ്ങിയ യുവാവ് അറസ്റ്റില്. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് അജ്മലിനെയാണ് (21)പൊലീസ് ...

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്വലിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ഇന്ന് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; 11ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ...

നിഷ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.
നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിംഗ് (നിഷ്) (NISH) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കംപ്യൂട്ടര് സയന്സ് ലക്ചറര്, കംപ്യൂട്ടര് ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കും ...

മദ്യലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.
തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.സംഭവത്തിൽ നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ ക്ലീറ്റസിനെ (52)പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേമം ...

അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി ; സ്കൂളിൽ പോകാൻ മടിമൂലമുള്ള നുണക്കഥയെന്ന് കണ്ടെത്തൽ.
ആലപ്പുഴ: സ്കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി സമർപ്പിച്ച പീഡന പരാതിയിൽ വാസ്തവമില്ലെന്ന് പോലീസ്. സ്കൂളിൽ പോകാനുള്ള മടിയാണ് പീഡനകഥയുണ്ടാക്കാൻ പ്രേരിപ്പിച്ചതെന്നും ...

കേരളാ മിൽമ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം ; അവസാന തീയതി ഡിസംബർ ഒന്ന്.
കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റ്https://thulasi.psc.kerala.gov.in/ തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ...

കേരള സർക്കാരിന് കീഴിലെ ആയുർ കെയർ ജോലി ഒഴുവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.
കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. കേരള സർക്കാരിന് കീഴിലുള്ള ആയുർ കെയർ ആയുരിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ...

മണ്ണാർക്കാട് ലഹരി വേട്ട ; 65 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിൽ.
പാലക്കാട്: മണ്ണാർക്കാട് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ.190 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ ...

മഹാരാഷ്ട്രയിലെ ആശുപത്രി ഐസിയുവിൽ തീപിടിത്തം ; പത്ത് കൊവിഡ് രോഗികൾ മരിച്ചു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചതായി റിപ്പോർട്ട്. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ 11മണിയോടെ തീപിടിത്തം ഉണ്ടായത്. സംഭവസമയത്ത് ...

സ്വർണ വില കുതിച്ചുയരുന്നു ; ഒരു ഗ്രാമിനു 40 രൂപ വർധിച്ചു.
സംസ്ഥാത്ത് സ്വർണ വില വർധിച്ചു.ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4470 ...

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരളാ പോലീസിൽ ജോലി നേടാം ; ഓൺലൈനായി അപേക്ഷിക്കുക.
കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ്) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in/ കേരള പോലീസ് ...