നിവ ലേഖകൻ

ഇംഗ്ലീഷ് ചാനലിൽ അഭയാർത്ഥി ബോട്ട് മുങ്ങി അപകടം ; 31 പേർ മരിച്ചു.
ലണ്ടൻ: കുടിയേറ്റക്കാരുമായി വരികയായിരുന്ന ബോട്ട് ഇംഗ്ലീഷ് ചാനലിൽ മുങ്ങി അപകടം. സംഭവത്തിൽ 31 പേർ മരിച്ചു.ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോട്ടപകടമാണ് സംഭവിച്ചത്. കലൈസ് എന്ന ...

ഒമാനിലെ മെഡിക്കൽ സെന്ററുകളിൽ വിസ മെഡിക്കൽ നടപടികൾ പുനരാരംഭിച്ചു.
ഒമാനിലെ വിവിധ മെഡിക്കൽ സെന്ററുകളിൽ വിസ പുതുക്കുന്നതിനും, പുതിയ വിസ എടുക്കുന്നതിനും, വിദേശത്തുനിന്നെടുത്ത മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ പുനരാരംഭിച്ചു. കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന ...

‘ഭീമന്റെ വഴിയിൽ’ ചാക്കോച്ചൻ ; പുതിയ പോസ്റ്റർ പുറത്ത്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭീമന്റെ വഴിയിൽ’.ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ‘ഭീമന്റെ വഴിയിൽ ചാക്കോച്ചൻ അത്ര മാന്യനല്ല’ എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് ...

റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തൽ ; വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും.
ഇടുക്കി : കുമളി – തേക്കടി റോഡിലെ റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രതികളായ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഈജിപ്ഷ്യന് ...

ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ച നിലയിൽ ; അമ്മ ഗുരുതരാവസ്ഥയിൽ.
കൊച്ചി വൈപ്പിനിൽ അമ്മയും മക്കളും മാത്രമുള്ള മൂന്നംഗ കുടുംബത്തിലെ രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ സ്വദേശി ജോസ് (51), സഹോദരി ഞാറക്കല് സെന്റ് മേരീസ് ...

കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവര്ക്ക് പരിക്ക്.
തമിഴ്നാട് കൃഷ്ണഗിരിയില് കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഡ്രൈവര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവര് ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ...

11 വയസ്സ്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചു ; യുവാവ് അറസ്റ്റില്.
കൂത്തുപറമ്പ്: മദ്റസിയില് പോകുകയായിരുന്ന 11 വയസ്സ്കാരനെ ബൈക്കില് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡിനത്തിനിരയാക്കാന് ശ്രമിച്ച യുവാവിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. മാലൂര് ശിവപുരം സ്വദേശി കൊല്ലന്പറമ്പ് ഫൈസലാണ് ...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു.
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുകയാണ്. ആന്ധ്രാ പ്രദേശിൽ കനത്ത മഴയെ തുടർന്നുള്ള പ്രതിസന്ധി മൂലം 6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 1402 വില്ലേജുകളിലും 196 ...

എയർ അറേബ്യ ഡൽഹിയിലേക്ക് പറക്കും ; സർവീസ് ആരംഭിച്ചു.
ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്.അബുദാബിയിൽനിന്ന് രാവിലെ 10.35 നു പുറപ്പെട്ട് വൈകിട്ട് ...

450 ഗ്രാം സ്വര്ണം മോഷ്ടിച്ച് കടന്നു ; ബംഗാള് സ്വദേശി അറസ്റ്റില്.
കോഴിക്കോട് പുതിയറയിലെ ആഭരണ നിര്മ്മാണ ശാലയില് നിന്നും 450 ഗ്രാം സ്വര്ണം മോഷ്ടിച്ച് മുങ്ങിയ ബംഗാൾ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള് ശ്യാംപൂര് ...

പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ റെയ്ഡ് ; ലക്ഷങ്ങൾ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ.
ബെംഗളൂരു: പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. കർണാടകയിലെ കൽബുർഗി ജില്ലയിലാണ് സംഭവം.പൈപ്പിനുള്ളിൽ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങൾ കണ്ടെടുത്തത്. പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് ...