നിവ ലേഖകൻ

ദുർഗ് – ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. ട്രെയിനിന്റെ നാല് ബോഗികളിലായാണ് തീപിടുത്തമുണ്ടായത്.എസി കോച്ചുകളിലേക്കാണ് തീപടർന്നു പിടിച്ചത്. ട്രെയിൻ മൊറീന സ്റ്റേഷനിൽ ...

വൃക്ക വിൽക്കാൻ തയ്യാറായില്ല ; ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവ് പിടിയിൽ.
തിരുവനന്തപുരം : വൃക്ക വിൽക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഭാര്യ സുജയുടെ പരാതിയെ തുടർന്ന് ഭർത്താവായ കോട്ടപ്പുറം സ്വദേശി സാജനെ ...

വൻ കഞ്ചാവ് വേട്ട ; കാറിന്റെ ഡോറിൽ ഒളിപ്പിച്ച 60 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ.
കേരള- തമിഴ്നാട് അതിർത്തിയായ കൊല്ലം കോട്ടവാസലിൽ വൻ കഞ്ചാവ് വേട്ട. കാറിന്റെ ഡോറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന ...

അധ്യാപകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
മലപ്പുറത്ത് അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫ് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. മൂന്നാം തവണയാണ് അധ്യാപകനായ ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. പരപ്പനങ്ങാടി,കരിപ്പൂർ ...

റാഗിംഗ് ; പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ച് സീനിയർ വിദ്യാർത്ഥികൾ.
കാസർകോട് : കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് നേരെ റാഗിംഗ്. സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ചു. ...

സംസ്ഥാനത്ത് വീണ്ടും സീക വൈറസ് സ്ഥിരീകരിച്ചു ; രോഗം ബെംഗളൂരുവില് നിന്നെത്തിയ യുവതിക്ക്.
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സീക വൈറസ് റിപ്പോർട്ട് ചെയ്തു.ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിനിക്കാണ് സീക വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയ 29 വയസ്സുകാരിയായ യുവതി ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം
പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രമായ നവജാത ശിശു മരിച്ചു.മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് കുട്ടി മരണപ്പെട്ടത്. ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രമായ ആൺ ...

ഗതാഗതകുരുക്കില് നിന്ന് രക്ഷപ്പെടാന് കാറിൽ സൈറൺ മുഴക്കി സഞ്ചാരം ; യുവാവിനു പിഴ
കാക്കനാട് : ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാന് കാറിൽ സൈറൺ മുഴക്കി സഞ്ചരിച്ച യുവാവ് മോട്ടോർ വാഹനവകുപ്പിന്റെ പിടിയിൽ.യുവാവിനു 2,000 രൂപ പിഴയും ഈടാക്കി. സൈറൺ മുഴക്കി പായുന്ന കാറിന്റെ ...

കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്ന് താഴെ വീണ് പ്രവാസിക്ക് ദാരുണാന്ത്യം.
കുവൈത്തില് കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്ന് താഴെ വീണ് പ്രവാസി മരിച്ചു.ശര്ഖിലായിരുന്നു സംഭവം നടന്നത്. പാരാമെഡിക്കല് സംഘം സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. അന്വേഷണത്തിൽ മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ...

വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന് ശ്രമിച്ചു ; യുവാവ് അറസ്റ്റില്
കിളിമാനൂർ: മദ്യലഹരിയൽ വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സംഭവത്തിൽ മടവൂർ ചെങ്കോട്ടുകോണം, ചരുവിളവീട്ടിൽ സുനിലി(34)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ ...

വിവാഹവാഗ്ദാനം നല്കി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ.
ചെങ്ങന്നൂർ : വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുന്നന്താനം ആഞ്ഞിലിത്താനം പഴംപള്ളിൽ അജീഷ് യോഹന്നാ(35)നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ...