നിവ ലേഖകൻ

ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ ; റിലീസ് തീയ്യതി പുറത്ത് വിട്ട് മോഹൻലാൽ
ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ ‘ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.സിനിമയുടെ റിലീസ് തീയ്യതി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിലെ അയ്യപ്പ ഗാനവും ...

സൗദിയിൽ വാഹനാപകടം : മലയാളി കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.
സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു.അപകടത്തിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരണപ്പെട്ടത്. ജുബൈലില് നിന്നും ...

ഉറങ്ങിക്കിടന്ന ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി ; ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും.
തൃശ്ശൂർ: ഉറങ്ങിക്കിടന്നിരുന്ന ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഇരുമ്പ് വടി ഉപയോഗിച്ചാണ് യുവതി ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. തൃശ്ശൂർ ...

എടിഎംവഴി പണംപിൻവലിക്കൽ ; ജനുവരിമുതൽ കൂടുതൽ നിരക്ക് നൽകേണ്ടിവരും
സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരി മുതൽ നിരക്ക് വർധിപ്പിക്കും.എടിഎം ഇടപാടുകളുടെ ഫീസ് വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് അനുമതി നൽകിയതിനെ തുടർന്നാണ് ജനുവരി മുതൽ ഇതു നടപ്പിലാക്കുക. ...

കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി ; യുവാവ് മണിക്കൂറുകള്ക്കകം മരിച്ചു.
പുനലൂർ : കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കകം ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.തെന്മല ഇടമൺ സ്വദേശി ബിനു (41) ആണ് പാമ്പ് കടിച്ചു മരിച്ചത്. ...

ഇന്നത്തെ സ്വർണ വില ; ഈ മാസത്തെ ഏറ്റവും ഉയർന്ന വില
ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണവില വർധിച്ചു.ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4445 രൂപയായിരുന്നു.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ ...

ജവാദ് ചുഴലിക്കാറ്റ് ; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ജവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ 7 ജില്ലകളിലാണ് ...

‘ഭീമന്റെ വഴി’ മുന്നോട്ട്.. ; ആവേശമായി കുഞ്ചാക്കോ ബോബന് ചിത്രം.
തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനവും, അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയുമൊരുക്കി തീയേറ്ററിൽ റിലീസ് ആയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ കേന്ദ്ര ...

ആന്ധ്ര മുൻ മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു.
ആന്ധ്ര മുന് മുഖ്യമന്ത്രിയും തമിഴ്നാട് മുന് ഗവര്ണറുമായ കെ.റോസയ്യ (88) അന്തരിച്ചു.2009 സെപ്തംബർ 3 മുതൽ 2010 നവംബർ 24 വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മുതിര്ന്ന കോണ്ഗ്രസ് ...

അട്ടപ്പാടി സന്ദർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.
ആരോഗ്യമന്ത്രി വീണാ ജോർജ് അട്ടപ്പാടിയിലെത്തി.അഗളി സിഎച്ച്സിയിലെത്തിയ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തി. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും ശിശുമരണം സംഭവവിച്ച ഊരുകളിലും ആരോഗ്യമന്ത്രി സന്ദർശനം നടത്തും.വിവിധ ഊരുകൾ സന്ദർശിച്ച് ...

സംസ്ഥാനത്ത് ഇനി വാക്സിന് എടുക്കാനുള്ളത് 1707 അധ്യാപകര് ; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.വാക്സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലും ഏറ്റവും ...

കരിക്ക് വില്പ്പനക്കാരന് ആംബുലൻസ് ഓടിച്ചു ; നാലുപേര്ക്കു പരുക്ക്.
കോട്ടയം കട്ടച്ചിറയില് കരിക്ക് വില്പ്പനക്കാരന് ഓടിച്ച ആംബുലന്സ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേര്ക്കു പരുക്ക്.നിയന്ത്രണംവിട്ട ആംബുലന്സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറുകയായിരുന്നു.വെള്ളിയാഴ്ച വൈകിട്ടു 4 മണിയോടെയാണ് അപകടം ...