നിവ ലേഖകൻ

കരിക്ക് വില്പ്പനക്കാരന് ആംബുലൻസ് ഓടിച്ചു ; നാലുപേര്ക്കു പരുക്ക്.
കോട്ടയം കട്ടച്ചിറയില് കരിക്ക് വില്പ്പനക്കാരന് ഓടിച്ച ആംബുലന്സ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേര്ക്കു പരുക്ക്.നിയന്ത്രണംവിട്ട ആംബുലന്സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറുകയായിരുന്നു.വെള്ളിയാഴ്ച വൈകിട്ടു 4 മണിയോടെയാണ് അപകടം ...

31 കോടിയുടെ കള്ളപ്പണവുമായി ബെംഗളൂരുവിൽ 4 മലയാളികൾ അറസ്റ്റിൽ.
31 കോടിയുടെ കള്ളപ്പണവുമായി ബെംഗളൂരുവിൽ നാല് മലയാളികൾ പിടിയിൽ.മുഹമ്മദ് സഹിൽ, ഫൈസൽ, ഫസൽ, അബ്ദുൾ മനസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 20 ലക്ഷം രൂപയും സിടിഎം ...

കോഴിക്കോട് കാട്ടുപന്നി ആക്രമണം;ചികിത്സയിലായിരുന്നയാൾ മരിച്ചു.
കോഴിക്കോട് കാട്ടുപന്നി ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൽ മരിച്ചു.സംഭവത്തിൽ കൂരാച്ചുണ്ട് സ്വദേശി റഷീദ്(46) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഒക്ടോബർ ആറിനായിരുന്നു കാട്ടുപന്നി ...

10 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ.
കണ്ണൂരിൽ പത്ത് കിലോയിലധികം കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ.ചാലക്കുടി മറ്റത്തൂർ സ്വദേശിയായ ജയിംസ് ആണ് പോലീസ് പിടിയിലായത്. തൃശൂർ ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ ...

തിരുവല്ലയില് സിപിഎം ലോക്കല് സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവം ; പ്രതികരണവുമായി മുഖ്യമന്ത്രി.
പത്തനംതിട്ടയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്നും കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ ...

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എൻഎച്ച്എസ്എസ് പെർഡാല എസ് പി സി യൂണിറ്റിന്റെ ബോധവത്കരണം.
കാസർഗോഡ് : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇന്നലെ എൻഎച്ച്എസ്എസ് പെർഡാല എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. ബദിയടുക്ക പോലീസ് S I ...

മിസ് കേരള പട്ടം കരസ്ഥമാക്കി കണ്ണൂർ സ്വദേശിനി ഗോപിക സുരേഷ്.
കൊച്ചി :ഈ വർഷത്തെ മിസ് കേരള സൗന്ദര്യറാണി പട്ടത്തിനു അർഹയായി കണ്ണൂർ സ്വദേശിനിയായ ഗോപിക സുരേഷ്.ബംഗുളൂരുവിൽ ക്ലിനിക്കൽ സൈക്കോളജി വിദ്യാർത്ഥിനിയാണ് 23 കാരിയായ ഗോപിക സുരേഷ്. ഇംപ്രസാരിയോ ...

ദേഹാസ്വാസ്ഥ്യം ; വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ശരീരത്തിൽ ...

നടന് ബ്രഹ്മ മിശ്രയെ മരിച്ച നിലയില് കണ്ടെത്തി
‘മിർസാപൂർ’ എന്ന ഹിന്ദി വെബ്സീരിസിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടൻ ബ്രഹ്മ മിശ്രയ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വെർസോവയിലെ ഫ്ലാറ്റിൽ നിന്നാണ് പകുതി ജീർണിച്ച ...

പതിമൂന്ന് വയസുകാരിയെ പീഡനത്തിനു ഇരയാക്കി ; യുവാവ് അറസ്റ്റിൽ.
ഓയൂർ: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ.പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് ഭവനിൽ ശ്യാം കുമാറിനെ (26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ...

എട്ടുമാസം ഗര്ഭിണിയായ യുവതി കുളത്തില് മരിച്ചനിലയില്.
കാസർകോട് തളങ്കരയിൽ ഗർഭിണിയായ യുവതി കുളത്തിൽ മരിച്ച നിലയിൽ. തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്സിൽ പരേതനായ അഹ്മദ് ഖാലിദ് അക്തറിന്റെയും സുബൈദയുടെയും മകൾ ഫമീദ (28) യെയാണ് ...