Anjana

“ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട,തളരില്ല” സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ
സഖാവ് ടി പി ചന്ദ്രശേഖരന്റെ മകനെയും ആർഎംപി സംസ്ഥാന സെക്രട്ടറി കെ. വേണുവിനെയും വധിക്കുമെന്ന് കാണിച്ച് വധ ഭീഷണിക്കത്ത് വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു സഖാവ് ടി.പി ചന്ദ്രശേഖരന്റെ ...

കുട്ടികളുമായി നഗരത്തിലെത്തിയ രക്ഷിതാക്കൾ പോലീസ് പിടിയിൽ.
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസാണ് കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുമായി നഗരത്തിൽ എത്തിയതിനെ തുടർന്ന് 15 രക്ഷിതാക്കൾക്ക് എതിരെ കേസെടുത്തത്. കോഴിക്കോട് ജില്ലയിൽ ആകെ 763 കേസുകളാണ് ഇന്നലെ ...

ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ഇന്ന്; കേരളത്തിൽ നാളെ
കോവിഡ് പശ്ചാത്തലത്തിലും ബലി പെരുന്നാൾ ആഘോഷമാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. കർശന കോവിഡ് നിയന്ത്രണങ്ങളോടെ ചില ഗൾഫ് രാജ്യങ്ങളിൽ ഈദ് നമസ്കാരത്തിനും അനുമതി നൽകിയിട്ടുണ്ട്. പ്രവാചകനായ നബിയുടെയും മകൻ ...

മൊബൈൽഫോൺ നൽകിയില്ല; 14 വയസുകാരി തൂങ്ങിമരിച്ചനിലയിൽ.
മാതാപിതാക്കൾ മൊബൈൽഫോൺ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ആതവനാട് കരിപ്പോൾ തറമ്മൽ പുത്തൻ പീടിയേക്കൽ സുബൈറിന്റെ മകൾ ആയിഷ തസ്നിയെയാണ്(14) ഞായറാഴ്ച ...

മുൻ മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു.
മുൻമന്ത്രി കെ ശങ്കരനാരായണപിള്ള അന്തരിച്ചു. സ്വവസതിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.76 വയസ്സായിരുന്നു.ഇന്നലെ രാത്രി 11.30ഓടെ കുഴഞ്ഞ് വീണതിന് പിന്നാലെ നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. കോവിഡ് ...

ബോളിവുഡ് ചിത്രം ‘പട്ടാ’യിൽ ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോൺ.
ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോൺ എത്തുന്നു. ആർ രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പട്ടാ’എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിൽ ...

‘മാലിക് കണ്ടു നന്നായിട്ടുണ്ട്’ പരിഹസിച്ച് ടി സിദ്ദിഖ്.
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. ആമസോൺ പ്രൈംലൂടെ റിലീസായ ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ‘മാലിക് കണ്ടു ...

കോഴിക്കോട് മിഠായിത്തെരുവിൽ വഴിയോര കച്ചവടത്തിന് അനുമതി.
കോഴിക്കോട് മിഠായിത്തെരുവിൽ കോർപ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാർക്ക് കച്ചവടം നടത്താൻ അനുമതി നൽകി. 36 കേന്ദ്രങ്ങൾ ഇതിനായി കോർപ്പറേഷൻ മാർക്ക് ചെയ്ത് നൽകും. വ്യാപാരികളും പോലീസും വെൻഡിങ് കമ്മറ്റിയുമായി ...

ആറാം ക്ലാസുകാരി തൂങ്ങിമരിച്ചു.
തൊടുപുഴ മണക്കാട് ആറാം ക്ലാസ്സുകാരി തൂങ്ങിമരിച്ചു. വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ...

ആരോപണം തള്ളി കേന്ദ്ര സർകാർ
ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗാസസ് വഴി മാധ്യമ പ്രവർത്തകരുടെയും കേന്ദ്ര മന്ത്രിമാരുടെയും മറ്റും ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. ആരോപണങ്ങൾ അടിസ്ഥാനരഹിതവും ...

സാങ്കേതിക സർവകലാശാലയ്ക്കെതിരെ കെഎസ്‌യുവിന്റെ നിരാഹാരസമരം
സാങ്കേതിക സർവകലാശാലയ് ക്കെതിരെ കെഎസ്‌യുവിന്റെ നിരാഹാരസമരം തുടങ്ങി. സർവകലാശാല പരീക്ഷകൾ പൂർണമായും ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനയുടെ നിരാഹാരസമരം. വിദ്യാർഥി പ്രതിനിധികളെ നേരിൽ കാണാൻ വൈസ് ...