Anjana

രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആർ
രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് ഐസിഎംആർ പഠന റിപ്പോർട്ട്. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവനായ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആറിന്റെ ...

കേരളം ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി
കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകാൻ തീരുമാനിച്ചതിന് എതിരെ നൽകിയ ഹർജിയിൽ സർക്കാർ ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി. മറുപടി നൽകാൻ സമയം വേണമെന്ന സർക്കാരിൻറെ ആവശ്യം ...

ബക്രീദിന് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ല; ഉമ്മൻചാണ്ടി
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പ്രതികരിച്ചു. ബക്രീദ് എന്നാൽ ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ...

ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റർഗാർഡ് അന്തരിച്ചു.
പ്രവാചകനായ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിനാൽ വിവാദത്തിലായഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റെർഗാർഡ് (86) അന്തരിച്ചു. രോഗബാധയെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡാനിഷ് പത്രമായ ജയ്ല്ലാൻഡ്സ്-പോസ്റ്റണിൽ 2005 ലാണ് ...

ലോക്ഡൗൺ ഇളവുകൾ: ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടിപാർലറുകൾക്കും പ്രവർത്തനാനുമതി
സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതോടെ തിങ്കളാഴ്ച കൂടുതൽ കടകൾ തുറക്കാനാകുന്നതാണ്. മുൻപ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ ഇനി ഇവയ്ക്കുപുറമേ ...

ബക്രീദ് അവധി മറ്റന്നാൾ
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് അവധി ബുധനാഴ്ചത്തേക്ക് മാറ്റി. സർകാർ ഉത്തരവിറക്കി.ഇന്നും നാളെയും ലോക് ഡൗൺ ഇളവുകൾ ഉണ്ട്.കടകൾ 8 മണി വരെ തുറക്കും. ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാൻ പോലീസ് ...

എ സമ്പത്തിന്റെ നിയമനം കെ രാധാകൃഷ്ണനെ പരിഹസിക്കുന്നതിനു തുല്യം
എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിന് എതിരെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ഒരു മന്ത്രിയെന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്നംകൊണ്ട് ...

ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ.
ശതകോടീശ്വരനും വെർജിൻ ഗലാക്റ്റിക് മേധാവിയുമായ റിച്ചാർഡ് ബ്രാൻസണിന്റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശ യാത്ര ബഹിരാകാശ ടൂറിസം രംഗത്തെ നാഴികക്കല്ലായി മാറും എന്നാണ് വിലയിരുത്തുന്നത്. വെർജിൻ ഗാലക്ടിന്റെ സ്പേസ് ...

വെള്ളപൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്.
മഴ ശക്തമായതോടെ കുട്ടനാട്ടിൽ ആറുകളിലെ ജലനിരപ്പ് ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. രണ്ടു ദിവസമായി കനത്ത മഴ തുടരുന്നതോടെ കിഴക്കൻ പ്രേദേശങ്ങളിൽ നിന്നുള്ള വെള്ളം കൂടി ...

കോവിഡ് മൂന്നാം തരംഗം; 75% ജനങ്ങൾക്ക് ഒരു ഡോസ് വാക്സിൻ നൽകിയാൽ മരണം കുറയ്ക്കാം
അടുത്ത 30 ദിവസത്തിനുള്ളിൽ ആകെ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. രാജ്യത്ത് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ...

ശൂന്യവേതന അവധി എടുത്തിട്ടും ജീവനക്കാരെ പിരിച്ചുവിട്ടു; തിരിച്ചെടുക്കാതെ കെഎസ്ആർടിസി.
ശൂന്യവേതന അവധിയിലിരിക്കെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കോടതി വിധി കെഎസ്ആർടിസി പാലിക്കുന്നില്ല. കോഴിക്കോട് ഡിപ്പോയിൽ ഡ്രൈവറായിരുന്ന ആസാദ് ഇത്തരത്തിൽ 2016ൽ അഞ്ചുവർഷം ശൂന്യവേതന അവധിയെടുത്ത് വിദേശത്ത് പോയിരുന്നു. ...

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി.
ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ബോറിസ് ജോൺസൺ സർക്കാർ. ബ്രിട്ടനിലെ ജനങ്ങൾക്ക് ഇനി മാസ്‌കും സാമൂഹിക അകലവും ഇല്ലാതെ യാത്ര ചെയ്യാം. നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ തന്നെ നൈറ്റ് ...