Anjana

ടോക്യോ ഒളിമ്പിക്സ്: ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ
ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനാകാതെ ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ.12ആം സ്ഥാനത്ത് എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം ഫിനിഷ് ചെയ്തപ്പോൾ ...

ഓണക്കിറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് സപ്ലൈകോ.
ഓണക്കിറ്റിലെ എല്ലാ സാധനങ്ങളുടെയും നിലവാരം ഉറപ്പാക്കാനുള്ള നടപടി സപ്ലൈകോ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്ക് വിതരണ കേന്ദ്രങ്ങളിൽ സംവിധാനം ഏർപ്പെടുത്തി.ഗുണം കുറഞ്ഞ പപ്പടം കഴിഞ്ഞ ഓണത്തിനു വിതരണം ചെയ്ത ...

കോവിഡ് ജനജീവിതം ദുഷ്കരമാക്കി; നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം.
കോവിഡ് പ്രതിസന്ധികൾ ജനജീവിതം ദുഷ്കരമാക്കിയെന്ന് പ്രതിപക്ഷം. തുടർന്ന് കോവിഡ് ഏൽപ്പിച്ച ആഘാതങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. പ്രതിപക്ഷ ...

കാണാതായ ഉത്തരക്കടലാസുകൾ കണ്ടുകിട്ടി ;സംസ്കൃത സർവകലാശാല.
ഉത്തരക്കടലാസുകൾ കാണാതായതു സംബന്ധിച്ചു വിവാദം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടക്കവെ സർവകലാശാല മുഖ്യ കേന്ദ്രത്തിലെ പരീക്ഷാ വിഭാഗം ഡപ്യൂട്ടി റജിസ്ട്രാറുടെ ഓഫിസിനു സമീപമുള്ള കാബിനിലെ അലമാരയിൽ നിന്നും ...

വാക്സിൻ പ്രതിസന്ധി: കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണമില്ല.
സംസ്ഥാനം രൂക്ഷമായ വാക്സിൻ പ്രതിസന്ധിയിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണം നടത്തില്ല. കേന്ദ്രം വാക്സിൻ നൽകിയില്ലെങ്കിൽ നാളെ വാക്സിൻ വിതരണം പൂർണമായി നിലച്ചേക്കും. ...

44 കോടി തട്ടിപ്പുമായി സിപിഎം നിയന്ത്രണത്തിലുള്ള വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്.
വ്യാജ രേഖ ചമച്ചും സോഫ്ട്വെയറിൽ ക്രമക്കേട് നടത്തിയും,വായ്പ എടുത്തവരറിയാതെ ഈടിൻമേൽ വായ്പകൾ അനുവദിച്ചും, കോട്ടയം വെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് വെട്ടിച്ചത് 44 കോടിയോളം രൂപ.ഇതുവരെ നടപടിയൊന്നും ...

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ;എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി.
പഞ്ചാബിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സംസ്ഥാനത്തെ 117 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഎപി നേതാവ് രാഘവ് ഛദ്ധ പറഞ്ഞു.അദ്ദേഹം,ശിരോമണി ...

ഭീഷണിയായി ഡെല്‍റ്റ വകഭേദം; വാക്‌സിനെടുത്താലും വൈറസ് ബാധിച്ചേക്കുമെന്ന് വിദഗ്ധര്‍.
വിവിധ രാജ്യങ്ങളിൽ ചികിത്സയിലുള്ളവരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് ഡോസ് വാക്സിനെടുത്തവരെയും കോവിഡിന്റെ അതിവേഗം പടരുന്ന ഡെൽറ്റ വകഭേദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടത്തിയത്. ബ്രിട്ടനിലെ മൈക്രോ ബയോളജിസ്റ്റ് ...

രാജ്യത്തിനായി 57-ാം വയസില്‍ ഒളിമ്പിക് മെഡല്‍
57-കാരനായ അൽ-റാഷിദി വെങ്കലം നേടിയത് പുരുഷന്മാരുടെ ഷൂട്ടിങ്ങിലെ സ്കീറ്റ് വിഭാഗത്തിലാണ്. അൽ-റാഷിദി കഴിഞ്ഞ റിയോ ഒളിമ്പിക്സിലും വെങ്കലം നേടിയിരുന്നു. സ്വതന്ത്രതാരമായാണ് അക്കുറി കുവൈത്തിന് ഒളിമ്പിക്സിൽ വിലക്കായിരുന്നതിനാൽ അൽ-റാഷിദി ...

ടോക്കിയോ ഒളിമ്പിക്സ് : ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് തോൽവി.
ഇന്നത്തെ ഗംഭീര ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ ...

വിധി ഇന്ന്; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ?
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ജഡ്ജി ഗീതാഞ്ജലി മൂന്നാം തവണയാണ് ഗോയൽ കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷൻ ആവശ്യം ശശി തരൂരിന് മേൽ ആത്മഹത്യ പ്രേരണയ്‌ക്കോ, കൊലപാതകത്തിനോ ...