Anjana

ടോക്കിയോ ഒളിമ്പിക്സ്: മീരാഭായി ചാനുവിന്റെ വെള്ളി മെഡൽ സ്വർണമാകില്ല.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മീരാഭായി ചാനുവിന് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ ലഭിച്ചിരുന്നു. എന്നാൽ സ്വർണ്ണം നേടിയ ചൈനീസ് താരമായ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അഭ്യൂഹം നിലനിന്നിരുന്നു. ...

പൃഥ്വിരാജിന്റെ ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിന്.
പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ‘കുരുതി’ ഒടിടി റിലീസിന്. ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ...

പെഗാസസ് കേവലം സ്വകാര്യതയുടെ വിഷയമല്ല, ജനാധിപത്യത്തിനെതിരെ വന്ന ആയുധം: രാഹുൽ ഗാന്ധി.
ഇസ്രായേൽ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്ത് നടത്തിയ ഫോൺ ചോർത്തൽ രാജ്യദ്രോഹ പ്രവർത്തനമെന്ന് രാഹുൽ ഗാന്ധി. പെഗാസസ് കേവലംസ്വകാര്യതയുടെ വിഷയമല്ലെന്നും ജനാധിപത്യത്തിനെതിരെ പ്രയോഗിച്ച ആയുധമാണെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. ...

സ്ത്രീധനകേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി ആലോചനയിലുണ്ട്: മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. സംസ്ഥാനത്ത് 2011 മുതൽ 2016 വരെ നൂറ് സ്ത്രീധനപീഡന മരണങ്ങളാണ് നടന്നതെന്ന് ...

അനധികൃതമായി കൊല്ലത്തേക്ക് കൊണ്ടുവന്ന ഗർഭിണിയായ പശു ചത്തു.
സംസ്ഥാനത്ത് മൃഗങ്ങളോടുള്ള ക്രൂരത തുടർക്കഥയാകുന്നു. പൊള്ളാച്ചിയിൽ നിന്നാണ് കൊല്ലത്തേക്ക് മൂന്നു പശുക്കളെയും രണ്ട് പശുകുട്ടികളെയും ഇടുങ്ങിയ വാഹനത്തിൽ എത്തിച്ചത്. എന്നാൽ കൊച്ചിയിൽ എത്തിയതോടെ ഗർഭിണിയായ ഒരു പശു ...

കേരളത്തിൽ ഇന്ന് 22,056 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 22,056 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,96,902 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 11.2 ആണ്. ...

നിയമസഭാ കയ്യാങ്കളി കേസ്; തെറ്റിനെയും ശരിയെയും പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ല: ജോസ്.കെ.മാണി
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കില്ലെന്ന സുപ്രീംകോടതി വിധിയെ കുറിച്ചാണ് കേരള കോൺഗ്രസ് എം നേതാവായ ജോസ് കെ മാണിയുടെ പ്രതികരണം. നിയമസഭാ കയ്യാങ്കളിയിൽ തെറ്റിനെയും ശരിയെയും പറ്റി ...

രാജ്യത്ത് 43,654 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. രാജ്യത്ത് 43,654 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 640 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു ...

സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.94% വിജയം.
സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചു. 87.94% ആണ് വിജയശതമാനം. ഓഗസ്റ്റ് 11 മുതൽ സേ പരീക്ഷകൾ നടത്തുമെന്ന് അറിയിച്ചു. 90.52% പേർ സയൻസ് വിഭാഗത്തിൽ ...

കേരളത്തിൽ അഞ്ചുവർഷത്തിനുള്ളിൽ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കും: മുഖ്യമന്ത്രി
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി വിധിയെ പുകഴ്ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. മനുഷ്യർ ഭിക്ഷാടകരാകുന്നത് ആഗ്രഹിച്ചിട്ടല്ലെന്നും ദാരിദ്ര്യവും പട്ടിണിയും അവരെ നിർബന്ധിതരാക്കുകയാണെന്നും ...

നാട്ടുകാർ ആനക്കൂട്ടത്തെ പ്രകോപിപ്പിച്ചു; ഒരാളെ ആന ചവിട്ടിക്കൊന്നു.
അപ്പർ അസമിൽ ദേശീയപാത 39ലാണ് റോഡ് മുറിച്ചു കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ നാട്ടുകാർ പ്രകോപിപ്പിച്ചത്. A human lost his life. I wonder whom to blame. ...

സംസ്ഥാനത്തെ വാക്സിൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 5 ലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും.
സംസ്ഥാനം കടുത്ത വാക്സിൻ പ്രതിസന്ധിയിലേക്ക് നീങ്ങവെ ആശ്വാസമായി അഞ്ചുലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും. രണ്ടുദിവസമായി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലെ മൂന്നു ജില്ലകളിൽ വാക്സിൻ വിതരണം ...