Anjana

പാചക വാതക വില വീണ്ടും വർധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി.
ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത് . ഇതോടെ പാചകവാതകത്തിന്‍റെ നിരക്ക് 866 രൂപ 50 പൈസയാക്കി. അതേസമയം വാണിജ്യ ...

മലയാളം സംസാരിച്ച് താലിബാൻ തീവ്രവാദി: ദൃശ്യം പങ്കുവെച്ച് തരൂര്‍.
ന്യൂഡൽഹി: മലയാളികളുടെ സാന്നിധ്യം താലിബാൻ തീവ്രവാദികളിലുണ്ടെന്ന സൂചനയുള്ള ദൃശ്യവുമായി ശശി തരൂർ എംപി. കാബൂളിലേക്ക് പ്രവേശിച്ച് വിജയമുറപ്പിച്ച നിമിഷത്തിൽ സന്തോഷം പങ്കുവെക്കുന്ന താലിബാൻ തീവ്രവാദികളുടെ ദൃശ്യത്തിലാണ് മലയാളം ...

ലൈംഗികാധിക്ഷേപ പരാതി; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം.
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ...

അദ്നാൻ സമിക്കെതിരെയുള്ള പരിഹാസത്തിന് കുറിക്ക് കൊള്ളുന്ന മറുപടി.
സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിക്കാൻ ശ്രമിച്ചവർക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി ഗായകൻ അദ്നാൻ സമി. അദ്നാൻ സമിയുടെ പിതാവ് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്നതായിരുന്നു സമൂഹ മാധ്യമങ്ങൾ പ്രചരിച്ച ...

5000 ത്തോളം ഐഎസ് തടവുകാരെ മോചിപ്പിച്ച് താലിബാൻ.
കാബൂൾ: അഫ്ഗാനിസ്താനിൽ ജയിലിലുണ്ടായിരുന്ന തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന 5000 ത്തോളം തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഐഎസ്, അൽഖായിദ ...

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി.
കൊല്ലം: കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംഗ്ഷനിൽ കോട്ടൂർ വീട്ടിൽ സുനിൽകുമാറി(39)നെയാണ് കൊല്ലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. നിലവില്‍ പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും ...

സോളാർ പീഡന കേസ്; ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ എഫ്ഐആർ സമർപ്പിച്ച് സിബിഐ.
തിരുവനന്തപുരം: സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതി കൂടിയായ സ്ത്രീ നൽകിയ സ്ത്രീപീഡനപരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെഎഫ്ഐആർ സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ പ്രത്യേക ...

എംപി പീഡിപ്പിച്ചതായി പരാതി; യുവതി കോടതി പരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ന്യൂഡൽഹി : ലോക്സഭാംഗം പീഡിപ്പിച്ചതായി പരാതി നൽകിയ പെൺകുട്ടിയും സുഹൃത്തും സുപ്രീം കോടതി പരിസരത്തായി തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. യുപിയിൽ നിന്നുമുള്ള ബിഎസ്പി എംപി ...

സാധനങ്ങൾ സ്വന്തമായി ഇറക്കി; കടയുടമകളെ മർദിച്ച് സിഐടിയു ചുമട്ടുതൊഴിലാളികൾ.
കണ്ണൂർ : കണ്ണൂരിൽ കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കിയതിന് കടയുടമകളെ മർദിച്ചതായി പരാതി. സി ഐ ടി യു ചുമട്ടുതൊഴിലാളികളാണ് മർദിച്ചത്. കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ ...

തിരക്കൊഴിവാക്കാൻ മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനവുമായി ബെവ്കോ.
തിരുവനന്തപുരം: മദ്യവിൽപ്പനശാലകളിലെ തിരക്കിന്‍റെ പേരിൽ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് പരിഹാരമായി പുതുപരീക്ഷണവുമായി ബെവ്കോ. മദ്യത്തിനായി ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്കാണ് ബെവ്കോയുടെ നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതൽ പുതിയ ...

അഫ്ഗാനിസ്ഥാനിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു: ജോ ബൈഡൻ.
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച് നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം വന്ന ബൈഡന്റെ ആദ്യ പ്രതികരണമാണിത്. കഴിഞ്ഞകാലത്തെ തെറ്റുകൾ അമേരിക്ക ...

മലയാളക്കരയ്ക്ക് പുതുവർഷം; ഇന്ന് ചിങ്ങം ഒന്ന്.
മലയാളികൾക്ക് ഇന്ന് പുതുവർഷപ്പിറവി. ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കർക്കടകത്തിന്റെ അവസാനത്തോടെ ചിങ്ങപ്പുലരി പിറക്കുമ്പോൾ ഓരോ മലയാളിയ്ക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് പിറവികൊള്ളുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഓരോ ...