ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദത്തിനിടെ അമ്മ തിരിച്ചുവരവിന് ഒരുങ്ങുന്നു

Anjana

AMMA Hema Committee report

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള വിവാദങ്ങൾക്കിടയിൽ, താര സംഘടനയായ അമ്മ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സർക്കാർ വിളിച്ച സിനിമാ നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ അഡ്ഹോക് കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തു. 29ന് താര സംഘടനയെ പ്രതിനിധീകരിച്ച് എട്ടു പേര്‍ പങ്കെടുക്കും. യോഗത്തില്‍ സംഘടനയുടെ ഇന്‍ഷുറന്‍സ് പുതുക്കുകയും കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ച് അംഗങ്ങൾക്ക് കത്തയക്കുകയും ചെയ്തു. ആശയവിനിമയം വൈകിയതിന് ക്ഷമാപണം ചോദിക്കുന്നതായും കത്തിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പ്രകാരം പ്രത്യേക അന്വേഷണ സംഘം 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭൂരിഭാഗം കേസുകളും ആരെയും പ്രതിചേര്‍ക്കാതെയാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ച ശേഷമാകും തുടര്‍നടപടികള്‍. രണ്ടു ദിവസം കൊണ്ടാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം ഉണ്ടായ പരാതികളിലാണ് അന്വേഷണ സംഘം കേസ് എടുത്തിരുന്നത്.

കുറ്റാരോപിതരുടെ വിവരങ്ങള്‍ പല മൊഴികളിലും വ്യക്തമല്ലാത്തതിനാല്‍ പല കേസുകളിലും പ്രതികളുടെ പേരുകള്‍ ചേര്‍ത്തിട്ടില്ല. പ്രതികള്‍ ഉള്ള കേസുകളില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമാകും പ്രതികളിലേക്കുള്ള അന്വേഷണം വ്യാപിപ്പിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 54 ആയി. പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ 29 കേസുകളാണ് എടുത്തിരുന്നത്.

  അമ്മയുടെ കുടുംബ സംഗമം: മലയാള സിനിമാ ലോകത്തിന്റെ ഐക്യദാർഢ്യത്തിന്റെ പുതിയ അധ്യായം

Story Highlights: AMMA to participate in film policy meeting amid Hema Committee report controversy

Related Posts
അസഭ്യ പരാമർശങ്ങൾക്കെതിരെ ഹണി റോസിന്റെ മുന്നറിയിപ്പ്; പിന്തുണയുമായി എഎംഎംഎ
Honey Rose abusive comments

നടി ഹണി റോസ് അസഭ്യ പരാമർശങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. എഎംഎംഎ സംഘടന Read more

പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പ്: 31 ജീവനക്കാർ സസ്പെൻഷനിൽ
Kerala welfare pension fraud

പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 31 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മന്ത്രി Read more

അമ്മയുടെ കുടുംബ സംഗമം: മലയാള സിനിമാ ലോകത്തിന്റെ ഐക്യദാർഢ്യത്തിന്റെ പുതിയ അധ്യായം
AMMA family gathering

കൊച്ചിയിൽ നടക്കുന്ന അമ്മയുടെ കുടുംബ സംഗമം സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തേതാണ്. മമ്മൂട്ടി, മോഹൻലാൽ, Read more

  ഗിന്നസ് നൃത്ത പരിപാടി വിവാദം: ദിവ്യ ഉണ്ണിയെ വിമർശിച്ച് ഗായത്രി വർഷ; അന്വേഷണം പുരോഗമിക്കുന്നു
അമ്മയുടെ കുടുംബ സംഗമം: വിവാദങ്ങൾക്കിടയിൽ ഐക്യത്തിനായുള്ള നീക്കം
AMMA family reunion

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യ കുടുംബ സംഗമം കൊച്ചിയിൽ നടക്കുന്നു. Read more

മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Flipkart wrong product delivery fine

കോട്ടയം സ്വദേശി സി ജി സന്ദീപിന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ തെറ്റായ Read more

മലയാള സിനിമ നേരിടുന്ന പൈറസി ഭീഷണി: തിയേറ്റർ പ്രദർശനത്തിനിടെ എച്ച്.ഡി പതിപ്പുകൾ ഓൺലൈനിൽ
Malayalam cinema piracy

മലയാള സിനിമാ വ്യവസായം പൈറസി എന്ന വലിയ വെല്ലുവിളി നേരിടുന്നു. തിയേറ്റർ പ്രദർശനത്തിനിടെ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

മെഡിക്കൽ മാലിന്യം തള്ളൽ: കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
Kerala medical waste dumping

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയതിനെ കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശനം Read more

  മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക്; മന്ത്രി ഇടപെടൽ ആവശ്യപ്പെട്ടു
Karipur Hajj travel rates

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതായി റിപ്പോർട്ട്. മറ്റ് Read more

കേരളത്തിൽ ക്രിസ്മസ് – പുതുവത്സര മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനവ്
Kerala liquor sales

കേരളത്തിൽ ക്രിസ്മസ് - പുതുവത്സര കാലത്തെ മദ്യവിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തി. 712.96 Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക