കാണാതായ 13കാരി കന്യാകുമാരിയിലെത്തി; അന്വേഷണം ഊർജിതം

Anjana

missing girl found Kanyakumari

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരി തസ്മിത്ത് തംസം കന്യാകുമാരിയിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. രാവിലെ ഓട്ടോഡ്രൈവർമാർ കുട്ടിയെ കണ്ടതായി പൊലീസ് അറിയിച്ചു. കേരള പൊലീസിന്റെ രണ്ട് സംഘങ്ങൾ കന്യാകുമാരിയിലെത്തി നിർത്തിയിട്ട ട്രെയിനുകളിലടക്കം പരിശോധന നടത്തുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബെംഗളൂരു-കന്യാകുമാരി ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്തതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം കന്യാകുമാരിയിലേക്ക് വ്യാപിപ്പിച്ചത്. യാത്രക്കാരിയായ ബവിത നെയ്യാറ്റിൻകരയിൽ വെച്ച് എടുത്ത കുട്ടിയുടെ ഫോട്ടോയാണ് കേസിൽ വഴിത്തിരിവായത്. ഒരു വനിതാ എസ്ഐ ഉൾപ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. ട്രെയിനിലിരുന്ന കുട്ടിയുടെ യാത്രാ ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞിരുന്നു.

തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ കരയുന്ന കുട്ടിയുടെ ഫോട്ടോ എടുത്ത യാത്രക്കാരി ബബിത, കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസിനെ അറിയിച്ചു. എന്നാൽ കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിരുന്നു.

  കാട്ടുപന്നി ശല്യം: വെടിവെക്കാൻ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് തുക

Story Highlights: 13-year-old missing girl from Kazhakoottam found in Kanyakumari

Related Posts
വനിതാ ദിനത്തിൽ പുരുഷ പോലീസുകാരുടെ വേറിട്ട പ്രതിജ്ഞ
Women's Day

ലോക വനിതാ ദിനത്തിൽ എറണാകുളം റൂറൽ പോലീസ് സംഘടിപ്പിച്ച ചടങ്ങിൽ പുരുഷ പോലീസുകാർ Read more

കാണാതായ പെൺകുട്ടികളുടെ കേസ്: കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ
Malappuram Missing Case

കാണാതായ പെൺകുട്ടികളെ കണ്ടെത്തിയ കേസിൽ കേരള പോലീസിന്റെ പ്രവർത്തനം അപര്യാപ്തമായിരുന്നുവെന്ന് സന്ദീപ് വാര്യർ Read more

കളമശ്ശേരിയിൽ 15കാരിയെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു
Missing Girl

കളമശ്ശേരിയിൽ 15 വയസ്സുകാരിയെ കാണാതായതായി പരാതി. എച്ച്എംടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ Read more

  ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നതിന് മുമ്പ് തെളിവ് ശേഖരിക്കണം: ഡിജിപി
സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു
Sujith Das

മുൻ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള Read more

കോടഞ്ചേരിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
Missing woman

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ 75-കാരിയായ ജാനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴ് Read more

ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നതിന് മുമ്പ് തെളിവ് ശേഖരിക്കണം: ഡിജിപി
Crime Branch

സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കണമെന്ന് സംസ്ഥാന പോലീസ് Read more

കന്യാകുമാരിയിൽ തിരുനാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് നാലുപേർ മരിച്ചു
Kanyakumari Electrocution

കന്യാകുമാരിയിലെ പുത്തന്തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനിടെ നാലുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. Read more

  പൊലീസ് ജനപക്ഷത്ത് നിൽക്കണമെന്ന് മുഖ്യമന്ത്രി
കോട്ടയത്ത് നാലുവയസുകാരന് ലഹരിമരുന്ന് കലർന്ന ചോക്ലേറ്റ് കഴിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
drug-laced chocolate

കോട്ടയത്ത് നാലുവയസുകാരൻ ലഹരിമരുന്ന് കലർന്ന ചോക്ലേറ്റ് കഴിച്ചതായി സംശയം. സ്കൂളിൽ നിന്ന് കിട്ടിയ Read more

പൊലീസ് ജനപക്ഷത്ത് നിൽക്കണമെന്ന് മുഖ്യമന്ത്രി
Police

പൊലീസ് സേന ജനപക്ഷത്ത് നിന്നുകൊണ്ട് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ പൊലീസ് Read more

അടിയന്തര സഹായത്തിന് 112 എന്ന നമ്പറിൽ വിളിക്കാം
Emergency Number

പോലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് തുടങ്ങിയ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ Read more

Leave a Comment