വഖഫ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു

Anjana

Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബിൽ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം. ബിൽ പിൻവലിക്കുകയോ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, ഏതുപരിശോധനയ്ക്കും സർക്കാർ തയ്യാറാണെന്ന് പ്രഖ്യാപിച്ച കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്ന് ശുപാർശ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്പീക്കർ എല്ലാ പാർട്ടി നേതാക്കളുമായും ചർച്ച ചെയ്തശേഷം വെള്ളിയാഴ്ച സംയുക്ത സമിതി രൂപവത്കരിക്കുമെന്ന് അറിയിച്ചു. ഭരണ-പ്രതിപക്ഷ വിഭാഗങ്ങളിൽപെടുന്ന പാർട്ടികളിലെ അംഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംയുക്ത സമിതിയിൽ ഉണ്ടാകും. മുസ്ലിം ലീഗ് പ്രതിനിധിയായി ഇ.ടി മുഹമ്മദ് ബഷീർ സമിതിയിൽ അംഗമായേക്കും.

മണിക്കൂറോളം നീണ്ട ഭരണ-പ്രതിപക്ഷ വാക് യുദ്ധങ്ങൾക്കൊടുവിലാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. എൻ.ഡി.എ. ഘടകകക്ഷികളായ ജെ.ഡി.യു.വും ടി.ഡി.പി.യും ശിവസേന ഷിന്ദേ വിഭാഗവും ബില്ലിനെ പിന്തുണച്ചപ്പോൾ വൈ.എസ്.ആർ. കോൺഗ്രസ് എതിർത്തു.

  ഡൽഹി തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിക്കെതിരായ പോസ്റ്ററിന് ആം ആദ്മിക്കെതിരെ കോൺഗ്രസ് പരാതി

Story Highlights: Waqf Amendment Bill referred to Joint Parliamentary Committee amid opposition demands.

Image Credit: twentyfournews

Related Posts
ഹോട്ടൽ ജീവനക്കാരിയ്ക്ക് പീഡനശ്രമം; മുകളിൽ നിന്ന് ചാടി പരുക്കേറ്റു
Sexual Assault

മുക്കം കോഴിക്കോട് റോഡിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്ക് പീഡനശ്രമം നേരിടേണ്ടി വന്നു. Read more

ആലുവയിൽ കോൺക്രീറ്റ് തട്ട് പൊളിഞ്ഞ് പത്തുപേർക്ക് പരുക്ക്
Aluva construction accident

ആലുവയിലെ കീഴ്മാട് പഞ്ചായത്തിൽ കോൺക്രീറ്റ് നിർമ്മാണത്തിനിടെ തട്ട് പൊളിഞ്ഞു വീണ് പത്തുപേർക്ക് പരുക്കേറ്റു. Read more

കോട്ടയത്ത് തൊഴിലാളി സംഘർഷം; യുവാവ് കൊല്ലപ്പെട്ടു
Kerala Migrant Worker Death

കോട്ടയം കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു യുവാവ് മരിച്ചു. Read more

  ദേശീയ ഗെയിംസിൽ കളരിപ്പയറ്റ്: പി.ടി. ഉഷയ്ക്ക് ഹൈക്കോടതി നോട്ടീസ്
ഭർത്താവിന്റെ അറസ്റ്റ്; മലപ്പുറത്ത് യുവതി ആത്മഹത്യ
Malappuram suicide

മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ, സ്ത്രീ Read more

അണ്ടർ 19 ലോകകപ്പ്: ത്രിഷയുടെ മികവിൽ ഇന്ത്യയ്ക്ക് കിരീടം
U19 Women's T20 World Cup

അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചു. ഗോംഗാടി ത്രിഷയുടെ അസാധാരണ Read more

അണ്ടർ 19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ വിജയത്തിലേക്ക്
Under-19 Women's T20 World Cup

ക്വാലാലംപൂരിൽ നടന്ന അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് Read more

കുംഭമേള അപകടം: ഗൂഢാലോചന സംശയം
Kumbh Mela Stampede

കുംഭമേളയിലെ അപകടത്തിൽ പൊലീസ് ഗൂഢാലോചന സാധ്യത അന്വേഷിക്കുന്നു. തിക്കും തിരക്കും ആസൂത്രിതമായി സൃഷ്ടിച്ചതാണോ Read more

  മാനന്തവാടിയിൽ കടുവാ ആക്രമണം: സ്ത്രീ കൊല്ലപ്പെട്ടു; തിരച്ചിൽ ഊർജിതം
വഖഫ് ജെപിസി റിപ്പോർട്ടും കേരള ബജറ്റ് പ്രതിഷേധവും: നാളെ പാർലമെന്റിൽ
Waqf Bill JPC Report

നാളെ ലോക്‌സഭയിൽ വഖഫ് നിയമ ഭേദഗതി സംബന്ധിച്ച ജെപിസി റിപ്പോർട്ട് അവതരിപ്പിക്കും. കേന്ദ്ര Read more

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വിധി
Abdul Rahim

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിക്കും. മോചന Read more

കേന്ദ്ര ബജറ്റ് 2025: സാധാരണക്കാരന്റെ ഉന്നമനത്തിന് ഊന്നൽ
Union Budget 2025

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേന്ദ്ര ബജറ്റ് 2025-നെ പ്രശംസിച്ചു. സാധാരണക്കാരന്റെ ഉന്നമനത്തിനും Read more

Leave a Comment