টেক্সাস

Space X Starship

സ്പേസ് എക്സ് സ്റ്റാർഷിപ്പ് വീണ്ടും തകർന്നു; ഒമ്പതാമത്തെ പരീക്ഷണവും പരാജയം

നിവ ലേഖകൻ

സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണം ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീണു. പേലോഡ് വാതിൽ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സാധിക്കാതെ വന്നതാണ് പരാജയകാരണം. സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇത് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പതിക്കുകയായിരുന്നു.