Zebra Line

zebra line safety

സീബ്ര ലൈൻ മുറിച്ചുകടക്കുമ്പോൾ അപകടം സംഭവിച്ചാൽ ലൈസൻസ് റദ്ദാക്കും; 2000 രൂപ പിഴ

നിവ ലേഖകൻ

കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി ഗതാഗത വകുപ്പ് നിയമങ്ങൾ കർശനമാക്കുന്നു. സീബ്ര ലൈൻ മുറിച്ചു കടക്കുമ്പോൾ അപകടം ഉണ്ടായാൽ ലൈസൻസ് റദ്ദാക്കുകയും 2000 രൂപ പിഴ ഈടാക്കുകയും ചെയ്യും. ഈ വർഷം 860 കാൽനടക്കാർ മരിച്ചെന്നും ഹൈക്കോടതി വിമർശിച്ചു.