Zakia Jafri

Zakia Jafri

ഗുജറാത്ത് കലാപ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു

Anjana

2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു. 86 വയസ്സായിരുന്നു. നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് അവരുടെ അന്ത്യം.