YouTube Crime

YouTube inspired murder

യൂട്യൂബ് നോക്കി കൊലപാതകം; തെലങ്കാനയിൽ 40-കാരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ 3 പേർ അറസ്റ്റിൽ

നിവ ലേഖകൻ

തെലങ്കാനയിൽ യൂട്യൂബ് വീഡിയോ അനുകരിച്ച് 40-കാരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി നുറുക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതി ആന്ധ്രപ്രദേശ് സ്വദേശിയായ പരിമി അശോക് ആണ്. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഗൾഫിലേക്ക് പോകാൻ പണം ആവശ്യമുണ്ടായിരുന്നതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.