Youth Leaders

Muraleedharan criticizes youth leaders

റീലുകൾ കൊണ്ട് മാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാകില്ല; യുവ നേതാക്കൾക്കെതിരെ കെ. മുരളീധരൻ

നിവ ലേഖകൻ

മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ യുവ നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്ത്. റീലുകളിലൊതുങ്ങാതെ, വോട്ടുകൾ കൂട്ടാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ ഡോർ ടു ഡോർ സംവിധാനം തന്നെയാണ് ഇപ്പോളും ആവശ്യമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.