Youth cricket

Under-19 Asia Cup cricket

അണ്ടർ-19 ഏഷ്യാ കപ്പ്: പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടു

Anjana

ദുബൈയിൽ നടന്ന അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ 43 റൺസിന് പരാജയപ്പെടുത്തി. പാക്കിസ്ഥാൻ 281 റൺസ് നേടിയപ്പോൾ ഇന്ത്യ 238 റൺസിന് പുറത്തായി. ഷഹ്‌സെയ്ബ് ഖാന്റെ 159 റൺസാണ് പാക്കിസ്ഥാന്റെ വിജയത്തിന് നിർണായകമായത്.