YashwantVerma

Yashwant Verma impeachment

ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാൻ നടപടി തുടങ്ങി

നിവ ലേഖകൻ

ഔദ്യോഗിക വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. 146 എംപിമാർ നൽകിയ നോട്ടീസ് ലോകസഭാ സ്പീക്കർ അംഗീകരിച്ചു. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു.