Yahya Sinwar
യഹ്യ സിൻവാറിന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തുന്നത്
ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ മരണം അതിക്രൂരമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇസ്രായേലി സേന അദ്ദേഹത്തിന്റെ കൈവിരലുകൾ മുറിച്ചുമാറ്റി, തലയോട്ടി പൊട്ടിച്ചു. സിൻവാറിന്റെ മരണം ഗാസയിലെ സംഘർഷം കൂടുതൽ സങ്കീർണമാക്കുമെന്ന് വിലയിരുത്തൽ.
ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തുന്നത്
ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ മരണം അതിക്രൂരമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തി. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ റെയ്ഡിലാണ് യഹിയ സിൻവാർ കൊല്ലപ്പെട്ടത്.
ഹമാസ് തലവൻ യഹ്യ സിൻവറിൻ്റെ അന്ത്യ നിമിഷങ്ങൾ; ഡ്രോൺ ദൃശ്യം പുറത്തുവിട്ട് ഇസ്രയേൽ
ഹമാസ് തലവൻ യഹ്യ സിൻവറിൻ്റെ അന്ത്യ നിമിഷങ്ങൾ പകർത്തിയ ഡ്രോൺ ദൃശ്യം ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. തകർന്ന കെട്ടിടത്തിനകത്ത് സോഫയിൽ ഇരിക്കുന്ന മുഖംമൂടി ധരിച്ച ഒരാൾ ഡ്രോണിന് നേരെ വടി എറിയുന്നതാണ് വീഡിയോയിൽ കാണുന്നത്. സിൻവർ കൊല്ലപ്പെട്ടതായി ഇസ്രയേലും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടു; ബന്ദികളെ വിട്ടയക്കാൻ ആക്രമണം നിർത്തണമെന്ന് ഹമാസ്
ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ വാദം ഹമാസ് സ്ഥിരീകരിച്ചു. ബന്ദികളെ വിട്ടയക്കാൻ ഗാസയ്ക്കു മേലുള്ള ആക്രമണം നിർത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. സിൻവറിന്റെ മരണത്തോടെ ഹമാസിന്റെ നേതൃത്വം ദുർബലമായെന്ന് ഇസ്രയേൽ വിലയിരുത്തുന്നു.
ഹമാസ് നേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ടോ? ഇസ്രയേൽ സൈന്യം സംശയം പ്രകടിപ്പിക്കുന്നു
ഇസ്രയേൽ സൈന്യം ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. ഗാസയിലെ ആക്രമണത്തിൽ മൂന്ന് ഭീകരരെ വധിച്ചതായും അതിലൊരാൾ സിൻവർ ആകാമെന്നും കരുതുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.