Xiaomi

ഷവോമി 15 അൾട്രാ വ്യാഴാഴ്ച ചൈനയിൽ; ക്വാഡ് ക്യാമറ സജ്ജീകരണവുമായി എത്തുന്നു
Leica ബ്രാൻഡഡ് ക്യാമറകളും HyperOS ഇന്റർഫേസുമായി ഷവോമി 15 അൾട്രാ വ്യാഴാഴ്ച ചൈനയിൽ. ക്വാഡ് ക്യാമറ സജ്ജീകരണവും ശക്തമായ പ്രൊസസറുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. 6.73 ഇഞ്ച് ക്വാഡ് കർവ്ഡ് ഡിസ്പ്ലേയും ഫോണിലുണ്ട്.

പോകോയുടെ പുതിയ 5ജി സ്മാർട്ട്ഫോണുകൾ: കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ
ഷഓമി ബ്രാൻഡായ പോകോ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ പോകോ സി75 അവതരിപ്പിച്ചു. 7,999 രൂപയാണ് പ്രാരംഭ വില. മിഡ് റേഞ്ച് വിപണിയിലേക്ക് എം7 പ്രോ 5ജി ഫോണും പുറത്തിറക്കി. ഇവ രണ്ടും മികച്ച സവിശേഷതകളും മത്സരാധിഷ്ഠിത വിലയും വാഗ്ദാനം ചെയ്യുന്നു.

റെഡ്മി നോട്ട് 14 സീരീസ് ഡിസംബർ 9-ന് അവതരിപ്പിക്കുന്നു; വിലയും സവിശേഷതകളും അറിയാം
ഷവോമി റെഡ്മി നോട്ട് 14 സീരീസ് ഡിസംബർ 9-ന് ലോഞ്ച് ചെയ്യുന്നു. മൂന്ന് മോഡലുകൾ വിപണിയിലെത്തും. മികച്ച കാമറ, AI സവിശേഷതകൾ, AMOLED ഡിസ്പ്ലേ എന്നിവ പ്രതീക്ഷിക്കുന്നു.

ഷഓമി സ്വന്തം ചിപ്സെറ്റുകൾ നിർമ്മിക്കുന്നു; സ്മാർട്ട്ഫോൺ വിപണിയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷഓമി സ്വന്തമായി ചിപ്സെറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചു. 2025 ഓടെ പൂർണ തോതിൽ നിർമാണം തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ വിപണിയിൽ കൂടുതൽ സ്വാതന്ത്ര്യവും മത്സരക്ഷമതയും നേടാനാണ് കമ്പനിയുടെ ലക്ഷ്യം.

റെഡ്മി നോട്ട് 14 സിരീസ് ഡിസംബർ 9ന് ഇന്ത്യയിൽ; എഐയും പുതിയ ക്യാമറ ഫീച്ചറുകളുമായി
റെഡ്മി നോട്ട് 14 സിരീസ് ഡിസംബർ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മൂന്ന് മോഡലുകളാണ് സിരീസിൽ ഉള്ളത്. എഐയും പുതിയ ക്യാമറ ഫീച്ചറുകളും ഉൾപ്പെടുന്ന ഫോണുകളാണ് പുറത്തിറങ്ങുന്നത്.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ഷവോമി 15 സീരീസ് വരുന്നു
ഷവോമി 15 സീരീസ് സ്മാർട്ട്ഫോണുകൾ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി വിപണിയിലെത്തുന്നു. 6.3 ഇഞ്ച് ഒലെഡ് ഡിസ്പ്ളേ, 50 എംപി കാമറ, 6100 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. ഷവോമി 15 ന്റെ അടിസ്ഥാന വില 52,000 രൂപയാണ്.

വമ്പൻ ഹിറ്റ് ആയി Xiaomi TV: 4K ടെക്നോളജിയോടെ എളുപ്പത്തിൽ നിങ്ങളുടെ വീടിനെ തിയേറ്റർ ആക്കാം!!
Xiaomi TV-യുടെ പുതിയ മോഡൽ L43MA-AUIN 2024-ൽ വിപണിയിൽ കാൽ വെച്ചതോടെ വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞു. 43 ഇഞ്ച് LED ഡിസ്പ്ലേയുമായുള്ള ഈ സ്മാർട്ട് ടിവി, സാങ്കേതികവിദ്യയുടെയും ...