X200 FE

6.31 ഇഞ്ച് ഡിസ്പ്ലേ, 6,500 mAh ബാറ്ററി; വിവോയുടെ രണ്ട് പുതിയ ഫോണുകൾ വരുന്നു
നിവ ലേഖകൻ
വിവോയുടെ പുതിയ രണ്ട് ഫോണുകൾ ഈ മാസം 14-ന് വിപണിയിലെത്തും. 6.31 ഇഞ്ച് ഡിസ്പ്ലേയും 6,500 mAh ബാറ്ററിയുമുള്ള എക്സ് ഫോൾഡ് 5, X200 FE എന്നീ മോഡലുകളാണ് വിവോ അവതരിപ്പിക്കുന്നത്. സാംസങ്ങിന്റെയും മോട്ടറോളയുടെയും ഫോൾഡ് വേരിയന്റുകൾക്ക് എതിരാളിയായിട്ടാണ് വിവോ എത്തുന്നത്.

വിവോ X200 എഫ്ഇ ജൂലൈയിൽ ഇന്ത്യയിലേക്ക്; വില 60,000 രൂപ വരെ
നിവ ലേഖകൻ
വിവോ X200 എഫ്ഇ ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യത. 6.31 ഇഞ്ച് ഡിസ്പ്ലേയും 50MP ക്യാമറയുമുള്ള കോംപാക്ട് ഫ്ലാഗ്ഷിപ്പ് ഫോണാണിത്. ഇതിന് 50,000 രൂപ മുതൽ 60,000 രൂപ വരെ വില പ്രതീക്ഷിക്കാം.