Workplace Stress

ദക്ഷിണ കൊറിയയിൽ റോബോട്ട് ആത്മഹത്യ ചെയ്തു; ജോലി ഭാരവും മാനസിക സമ്മർദ്ദവും കാരണമെന്ന് സംശയം

നിവ ലേഖകൻ

ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ അഡ്മിനിസ്ട്രേഷൻ ഓഫീസറായി ജോലി ചെയ്തിരുന്ന ഒരു റോബോട്ട് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ...