Workplace Health

prolonged sitting health risks

ദീർഘനേരം ഇരുന്നുള്ള ജോലി: ആരോഗ്യത്തിന് ഗുരുതര ഭീഷണി

Anjana

ദീർഘനേരം ഇരുന്നുള്ള ജോലി ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദ്രോഗം, പ്രമേഹം, വെരിക്കോസ് വെയിൻ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിത്യവും വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും വേണം.