Women Security Pension

Kerala Women's Pension

സ്ത്രീ സുരക്ഷാ പെൻഷൻ: അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡങ്ങൾ അറിയുക

നിവ ലേഖകൻ

സർക്കാർ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. 35നും 60നും ഇടയിൽ പ്രായമുള്ള, മറ്റ് പെൻഷൻ പദ്ധതികളിൽ അംഗമല്ലാത്ത സ്ത്രീകൾക്ക് അപേക്ഷിക്കാം. തെറ്റായ രീതിയിൽ ആനുകൂല്യം നേടിയാൽ 18% പലിശ സഹിതം തുക ഈടാക്കും.