Winter Celebrations

Dubai winter festivities

ദുബായിൽ വിന്റർ ആഘോഷങ്ങൾക്ക് തുടക്കം; നഗരം ഉത്സവച്ഛായയിൽ

Anjana

യുഎഇയിൽ ശൈത്യകാലം ആരംഭിച്ചതോടെ ദുബായിൽ വിന്റർ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു. CIRQUE DU LIBAN-ന്റെ ഷോ, സ്ലൈം ലാബ്, ഭക്ഷണ കൗണ്ടറുകൾ, സംഗീത നിശകൾ തുടങ്ങിയവ ആകർഷണങ്ങളാണ്.