Headlines

Kerala Win Win W-787 Lottery Results
Kerala News

കേരള സംസ്ഥാന ഭാഗ്യക്കുറി: വിൻ വിൻ W 787 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 787 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. WR 376244 എന്ന ടിക്കറ്റിന് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WZ 923814 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.