WhatsApp Status

Sabarimala visit controversy

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് DYSPയുടെ WhatsApp സ്റ്റാറ്റസ്

നിവ ലേഖകൻ

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി ഇട്ട വാട്സാപ്പ് സ്റ്റാറ്റസ് വിവാദത്തിൽ. യൂണിഫോമിട്ട് ഉദ്യോഗസ്ഥർ പതിനെട്ടാം പടി കയറിയത് മുഖ്യമന്ത്രിയുടെ സന്ദർശനത്തിലായിരുന്നെങ്കിലോ എന്ന് സ്റ്റാറ്റസിൽ ചോദിക്കുന്നു. സ്റ്റാറ്റസ് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഡിവൈഎസ്പി മനോജ് കുമാറിൻ്റെ വിശദീകരണം.